വിദേശകാര്യമ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനാണ് സഊദിയുടെ നിലപാട് വ്യക്തമാക്കിയത്.
കെട്ടിടത്തിനകത്ത് കുടുങ്ങിയ നാലുപേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.
സാധാരണഗതിയില്‍ സഊദി അറേബ്യയുടെ വ്യോമപാത ഉപയോഗിച്ചേ ഈ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകൂ.
യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.
രാജ്യത്തെ മരണനിരക്ക് 1.2 ശതമാനമായി മാറി. ചൊവ്വാഴ്ചയും 34 മരണങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 3470 ആയി.
ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം വിട്ട് ടാങ്കര്‍ റോഡില്‍ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മുനാസിര്‍ മരിച്ചു.
28089 പേര് മാത്രമേ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുള്ളൂ
ജിദ്ദ: മക്കയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ 18 ഉംറ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബസുകള്‍ അറഫ റോഡില്‍ വെച്ച് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം...
ഹാശിം പകര ഭീതിതമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയാണ് മധ്യേഷ്യയിലെ എണ്ണപ്പാടങ്ങളില്‍ രൂപപ്പെട്ട് വരുന്നത്. പ്രബല ശക്തികളായ ഇറാനും സഊദിയും തമ്മിലുള്ള പ്രശ്നം മേഖലയില്‍ യുദ്ധാന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സഊദിയിലെ ബഹുമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണപ്പാടങ്ങള്‍ക്കും സംസ്കരണശാലകള്ക്കും മേല്‍ യമനി...
കെ.കുട്ടി അഹമദ്കുട്ടി കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലവും പകരം വെക്കാനാകാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളം ഇന്ന് കാണുന്ന സാമൂഹിക സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം പ്രവാസി സമൂഹം നാട്ടിലേക്ക് അയക്കുന്ന Remittences ആണ്. ആരോഗ്യ...