ദുബൈ: സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ സുപ്രധാന അംഗ രക്ഷകന് മേജര്‍ അബ്ദുല്‍ അസീസ് അല്‍ ഫഗ്മ് കൊല്ലപ്പെട്ടു. തന്റെ ഒരു പഴയ സ്നേഹിതനെ അയാളുടെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച സമയത്തുണ്ടായ വാക്ക് തര്‍ക്കമായിരുന്നു മരണത്തിലേക്ക്...
റിയാദ്: സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ രാജ്യത്ത് കൂടുതല്‍ അമേരിക്കന്‍ സൈനികരെ വിന്യസിക്കുന്നു. പാട്രിയറ്റ് മിസൈലുകള്‍ക്കും വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള റഡാര്‍ സംവിധാനങ്ങള്‍ക്കുമൊപ്പം 200 അമേരിക്കന്‍ സൈനികര്‍ കൂടി സൗദിയിലെത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു. സൗദി കിരീടാവകാശിയും...
സൗദിയില്‍ ഇന്നു മുതല്‍ വിനോദസഞ്ചാരികള്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. നിലവില്‍ 49 രാജ്യങ്ങള്‍ക്കാണ് ഈ സൗകര്യം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അടുത്ത ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ. റിയാദ്: സൗദി അറേബ്യയില്‍ പുതിയ...
മഹമൂദ് മാട്ടൂല്‍ ഇയ്യിടെ സഊദി അറേബ്യയില്‍ പതിച്ച ഡ്രോണുകള്‍ എണ്ണ ടാങ്കുകള്‍ നശിപ്പിച്ചില്ലെങ്കിലും സഊദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ പകുതിയിലധികം നിശ്ചലമാക്കുന്നതായിരുന്നു. 500 കിലോമീറ്റര്‍ അകലെയുള്ള യമനില്‍നിന്നു സഊദി അറേബ്യയുടെ 300 കിലോമീറ്റര്‍ ഉള്ളിലേക്ക് ഡ്രോണുകള്‍...
റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം. എണ്ണയുഗത്തിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രതപ്പെടുത്താനും 2030ല്‍ ലോകത്തെ ഏറ്റവും വലിയ അറബ് സാമ്പത്തിക ശക്തിയാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് പുതിയ...
സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ധനവില കുതിക്കുന്നു. ആറ് ദിവസം കൊണ്ട് പെട്രോളിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്. ദിവസവും ഇന്ധനവില പരിഷ്കരിക്കാന്‍ ആരംഭിച്ച ശേഷം തുടര്‍ച്ചയായി ഉണ്ടായ ഏറ്റവും വലിയ...
റിയാദ്: സൗദി അരാംകോക്ക് നേരെയുണ്ടായ ഭീകരാക്രമണത്തോടെ വെട്ടിക്കുറച്ച 50 ശതമാനം എണ്ണ ഉത്പാദനം പുനഃസ്ഥാപിച്ചതായി സൗദി ഊര്‍ജമന്ത്രി അറിയിച്ചു. പൂര്‍ണതോതിലുള്ള ഉത്പാദനം ഈ മാസം അവസാനത്തോടെ തന്നെ സാധ്യമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്രവലിയ ആക്രമണം...
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ചിറയില്‍ ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെയാണ് (35) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹിറ സ്ട്രീറ്റില്‍ മസ്ജിദ് ഇബ്നു ഖയ്യും പള്ളിക്ക് സമീപം രക്തം വാര്‍ന്ന...
റിയാദ്: സൗദി അറേബ്യയിലെ അരാമ്ക്കോ എണ്ണ ശേഖരത്തില്‍ തീപ്പിടുത്തം. സൗദിയിലെ ഒരു പ്രാദേശിക ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. പുറത്ത് വിട്ട വീഡിയോയില്‍ പൊട്ടിത്തെറിയുടെ ശബ്ദവും പുക ഉയരുന്നതും കാണാം. എന്നാല്‍ തീപ്പിടത്തതിന്റെ കാരണം ഇതുവരെ...
ജിദ്ദ: മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫും പ്രമുഖ അറബി മാധ്യമപ്രവര്‍ത്തകനുമായ ഫാറൂഖ് ലുഖ്മാന് (80) നിര്യാതനായി. രാജ്യന്തരതലത്തിലുള്ള നിരവധി പ്രശസ്ത മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കുറച്ചുനാളായി അസുഖബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. പാരമ്പര്യമായി പത്രം ഉടമകളും...