റിയാദ്: സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പുതന്നെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അറബ് സഖ്യസേന ഡ്രോണ്‍ തകര്‍ത്തതായി സൗദിയുടെ ഔദ്യോഗിക വാര്‍ത്താ...
ജിദ്ദ: ഉംറ വിസയിലെത്തുന്നവര്‍ക്ക് സഊദിയിലെ മക്ക- മദീന നഗരങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കാനുള്ള വിലക്ക് നീക്കുന്നതിനുള്ള ഭേദഗതി സഊദി മന്ത്രിസഭ അംഗീകരിച്ചു. സഊദി അറേബ്യയിലെ അഭ്യന്തര വിപണിക്കും സഊദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമാവുന്നതാണ് സല്മാന് രാജാവിന്റെ...
ജിദ്ദ: ജീസാനിലെ കിംഗ് അബ്ദുല്ല വിമാനത്താവളം ലക്ഷ്യമാക്കി യമനിലെ വിമതസൈന്യമായ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണം സൗദി സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. യമനിലെ ഹൂതി കേന്ദ്രമായ സന്‍ആയില്‍ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് സഖ്യസേന...
അഷ്റഫ് ആളത്ത്ദമ്മാം: സഊദി-കേരള വ്യോമപാതയില്‍ മാറ്റം വരുത്തിയതായി എയര്‍ ഇന്ത്യ. ഇതുപ്രകാരം കേരളത്തില്‍നിന്നു സഊദിയിലേക്കും തിരിച്ചുമുള്ള വിമാനയാത്ര അരമണിക്കൂര്‍ ദൈര്‍ഘ്യമേറിയതായി അധികൃതര്‍ അറിയിച്ചു. യാത്രാനിരക്കിലും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ട്രാവല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒമാന്‍ ഉള്‍ക്കടലിനു സമീപം...
ഇന്ത്യയുടെ വാര്‍ഷിക ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് സഊദി അറേബ്യ. നിലവില്‍ 1,70,000 ആണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട. പുതുതായി 30,000 പേര്‍ക്ക് കൂടി അവസരം നല്‍കുന്നതോടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി...
ജുബൈല്‍:ഇന്നലെ വൈകീട്ട് നാല് മണിക്ക് ജുബൈല്‍ കൊമേഴ്സ്യല്‍ പോര്‍ട്ടില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള ഫ്ലൈ ഓവറിനു സമീപം നടന്ന വാഹന അപകടത്തില്‍ ആസാം സ്വദേശി ഹിമാദ്രി പി ബുട്ട മരണപെട്ടു.സാബിക് സദാഫില് ഈ & പി മ്മില്‍...
ദോഹ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യാന്‍ സഊദി അറേബ്യ മക്കയില്‍ വിളിച്ചുചേര്‍ത്ത ഗള്‍ഫ്, അറബ് രാഷ്ട്രത്തലവന്മാരുടെ യോഗത്തിലേക്ക് ഖത്തറിന് ക്ഷണമില്ല. ഈ മാസം മുപ്പതിന് സഊദി ഭരണാധികാരി സല്മാന് രാജാവാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഉച്ചകോടിയിലേക്ക് തങ്ങള്‍ക്ക്...
ദുബൈ: യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാല് ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം. സഊദി അറേബ്യയുടേതടക്കം നാല് എണ്ണ കപ്പലുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. സഊദിയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് കനത്ത നാശമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലൂടെയുള്ള ചരക്കു...
ഇസ്തംബൂള്‍: മുതില്‍ന്ന മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹം ഇസ്തംബൂളില്‍ സഊദി കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍ കൊണ്ടുവന്ന് ചുട്ടെരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മൃതദേഹം ചുട്ടെരിക്കാന്‍ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ വലിയ ചൂളയൊരുക്കിയിരുന്നതായി അല്‍ജസീറ പറയുന്നു. ആയിരം ഡിഗ്രി സെല്‍ഷ്യസിലേറെ...
ജിദ്ദ: സൗദി അറേബ്യയില്‍ കൊലപാതക കേസില്‍ പ്രതികളായ രണ്ട് ഇന്ത്യക്കാരെ ഭരണകൂടം വധശിക്ഷക്ക് വിധേയരാക്കി.ഹര്‍ജിത് സിങ് ബോധറാം, സത്യനൂര്‍ കുമാര്‍ പ്രകാശ് എന്നിവരെയാണ് തല വെട്ടിയത്. ഇവര്‍ കൊന്നതും ഇന്ത്യക്കാരനെ തന്നെ. റിയാദ് നഗര മധ്യത്തിലെ...