മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകം നടന്ന് 92-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. റിമാന്റില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കിയുള്ള 386...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ശുഹൈബിനെ കൊന്നവരെയല്ല കണ്ടെത്തേണ്ടത് കൊല്ലിച്ചവരെയും പിടികൂടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. ശുഹൈബിന്റെ കുടുംബത്തെ സന്ദര്‍ശിച്ചപ്പോഴാണ് ആന്റണി തന്റെ നിലപാട് വ്യക്തമാക്കിയത്. ശുഹൈബിന്റെ കൊലപാതകത്തില്‍ ഉന്നതരായ സി.പി.എം നേതാക്കള്‍ക്ക്...
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ആയിരുന്ന ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിക്കും. സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്ത...
കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ജയില്‍ ചട്ടങ്ങള്‍ മറികടന്ന് പെണ്‍കുട്ടിയുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യനോട് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍...
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായം നല്‍കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് രംഗത്ത്. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ മുഴുവന്‍ കൂടിക്കാഴ്ച്ചക്ക് അവസരം...
കൊച്ചി: കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. കേസ് ഈ മാസം 23ന് വിശദമായി പരിഗണിക്കുമെന്നും അതുവരെ അന്വേഷണം സ്റ്റേ ചെയ്യുന്നുവെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐ...
കൊച്ചി: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും അന്വേഷണം കൃത്യമായ രീതിയിലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നു എന്ന...
കൊച്ചി: ശുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള തീരുമാനത്തെ എതിര്‍ത്ത് വീണ്ടും സര്‍ക്കാര്‍. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. സിംഗിള്‍ ബെഞ്ച് വിധി അപക്വമാണെന്നാണ് സര്‍ക്കാര്‍ വാദം. സിബിഐ വിടുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് കേസ്...
ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിട്ടത് കേരളാ സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.ഐ അന്വേഷണം വേണ്ടന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ്...
‘ശുഹൈബ് വധക്കേസില്‍ ആവശ്യപ്പെടുകയാണെങ്കില് ഏതുതരം അന്വേഷണവും നടത്താന്‍ ഗവണ്മെന്റ് തയ്യാറാണ്. ജില്ലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു.’ ഫെബ്രുവരി 12ന് രാത്രി കണ്ണൂരിലെ എടയന്നൂരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്ത്തകന്...