സംഘത്തില്‍ ചേര്‍ന്നാല്‍ മൊബൈല്‍ ഫോണ്‍ തരാമെന്ന വാഗ്ദാനം നല്‍കിയാണ് കുട്ടിയെ കുറ്റകൃത്യത്തില്‍ പങ്കാളിയാക്കിയതെന്ന് പൊലീസ് പറയുന്നു. സംഭവം കുടുംബത്തെ അറിയിച്ചതായും കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതായും പൊലീസ് അറിയിച്ചു.
ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കുള്ള പുതിയ അപ്ഡേറ്റ് ഗൂഗിള്‍ പിക്സല്‍ ശ്രേണിയിലാണ് കിട്ടിത്തുടങ്ങിയത്. പിന്നാലെ വണ്‍പ്ലസ്, ഷവോമി, ഓപ്പോ തുടങ്ങിയ ഫ്ളാഗ്ഷിപ്പ് ഫോണുകളില്‍ ലഭിക്കും. മറ്റ് നിര്‍മ്മാതാക്കളും ഉടന്‍ പുതിയ സംവിധാനത്തിലേക്ക് മാറും.
വ്യാപാര യുദ്ധം, ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ കെട്ടുപിണഞ്ഞതാണ് ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വോവെയ്(Huawei)ക്കെതിരെയുള്ള അമേരിക്ക നീക്കങ്ങള്‍. കുറച്ച് മാസങ്ങളായി അമേരിക്കയുമായി വോവെയ് യുദ്ധത്തിലാണെന്ന് തന്നെ പറയാം. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ്...
സൂറിച്ച്: സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം കൗമാരക്കാരില്‍ ഓര്‍മശക്തി കുറക്കുമെന്ന് പഠനറിപ്പോര്‍ട്ട്. കൗമാരക്കാരില്‍ സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം സാരമായി ബാധിക്കുമെന്ന് സ്വിറ്റ്സര്‍ലാന്‍ഡില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് ഫീല്ഡ്സ് എന്ന റേഡിയോ തരംഗം കൗമാരക്കാരിലെ...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു കോളജ് വിദ്യാര്‍ത്ഥി പ്രതിദിനം 150 തവണയെങ്കിലും മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നുണ്ടെന്ന് പഠനം. അലിഗഡ് മുസ്്ലിം യൂണിവേഴ്സിറ്റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആശങ്ക ഉയര്‍ത്തുന്ന...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യുന്നതിനെതിരെ യു.ഐ.ഡി.എ.ഐ. ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കാനെന്ന പേരില്‍ പണം തട്ടുന്നവരെ കരുതിയിരിക്കണമെന്ന് അധികൃതര്‍. സ്മാര്‍ട്ട് ആക്കുന്നതു തട്ടിപ്പാണ്. ലാമിനേറ്റ് ചെയ്യുന്നതും കുറ്റകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സ്മാര്‍ട്ട് ആധാര്‍ കാര്‍ഡ്...
ലോകത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോയുടെ ഏറ്റവും പുതിയ ഫോണ്‍ മോട്ടോ എക്സ്4 ഇന്ത്യന്‍ വിപണയിലെത്തി. ന്യൂ ഡല്‍ഹിയില്‍ നടന്ന പരിപാടിയിലാണ് മോട്ടോ എക്സ്4 പുറത്തിറക്കിയത്. അതിവേഗ സ്മാര്‍ട്ട് യുഗത്തില്‍ ആമസോണ്‍ അലക്സ എന്ന പുത്തന്‍...