മഡ്ഗാവ്: തട്ടുതകര്‍പ്പന്‍ ഗെയിം… ഒന്നിന് പിറകെ ഒന്നായി ഏഴ് ഗോളുകള്‍… പന്ത് ഇരുപകുതിയിലേക്കും കയറിയിറങ്ങിയ 93 മിനുട്ടിന് ശേഷം വിജയം ആതിഥേയരായ എഫ്.സി ഗോവക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ അപരാജിതരായി കുതിച്ച ബംഗ്ലൂരു...
റിയോയില്‍ തകര്‍ന്ന താരം കോഴിക്കോട്: റിയോ ഒളിംപിക്സില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ച ഭാരോദ്വഹകരില് ഒരാളായിരുന്നു മീരാഭായി ചാനു. വനിതകളുടെ 48 കിലോഗ്രാം ഇനത്തില്‍ ഒരു മെഡല്‍ ചാനു നേടുമെന്ന് ഇന്ത്യന്‍ കോച്ച് മല്‍സരത്തിന് മുമ്പ് പറഞ്ഞിരുന്നു....
നടപ്പു സീസണില്‍ ഗോള്‍ നേട്ടത്തില്‍ ബാര്‍സലോണയുടെ സൂപ്പര്‍താരം ലയണല്മെസ്സിയേയും മറികടന്ന് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ താരം മുഹമ്മദ് സലാഹ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ സ്റ്റോക്ക് സിറ്റിക്കെതിരെ പകരക്കാനായിറങ്ങി ഡബിള്‍ തികച്ച ഈജിപ്യന്‍...
മഡ്ഗാവ്: എമിലിയാനോ അല്‍ഫാറോ എന്ന സൂപ്പര്‍ താരത്തിന്റെ അവസരോചിത ഗെയിമില്‍ പൂനെക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന പോരാട്ടത്തിലര് ബദ്ധവൈരികളായ മുംബൈ സിറ്റി എഫ്.സിയെ 2-1ന് പരാജയപ്പെടുത്തി. ബല്‍വന്ത് സിംഗിലൂടെ...
മാഡ്രിഡ്: ഈ ചിത്രമൊന്ന് നോക്കൂ….റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും ബാര്‍സിലോണയില്‍ നിന്നും വന്‍ തുകക്ക് പാരിസ് സെന്റ്് ജര്‍മനിലേക്ക് ചേക്കേറിയ നെയ്മറും മധ്യത്തില്‍ നെയ്മറിന്റെ പിതാവും. കൃസ്റ്റിയാനോയെ ലോകത്തിലെ മികച്ച ഫുട്ബോളറായി...
ഫുട്ബോള്‍ ചരിത്രത്തിലെ ടോപ് ടെന്‍ ഫ്രീകിക്ക് ഗോളുകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ മുന്‍പന്തിയിലുണ്ടാവുന്ന ഒന്നാണ് ഫ്രാന്‍സിനെതിരെ റോബര്‍ട്ടോ കാര്‍ലോസ് നേടിയ ഗോള്‍. 35മീറ്റര്‍ അകലെ നിന്ന് താരം തൊടുത്ത ഷോട്ട് അവിശ്വസനീമായി പോസ്റ്റില്‍ കയറുന്ന ദൃശ്യം ഫുട്ബോള്‍...
റിയാദ്: സൗദി അറേബ്യ ഫുട്ബോള്‍ ടീം പരിശീലകനായി മുന്‍ ചിലി കോച്ച് ഹുവാന്‍ ആന്റോണിയോ പിസ്സിയെ നിയമിച്ചു. കഴിഞ്ഞയാഴ്ച എഡ്വാഡോ ബൗസയെ പുറത്താക്കിയ സൗദി ടീം 49-കാരനായ പിസ്സിക്കു കീഴിലാണ് 2018 ലോകകപ്പിന് ഒരുങ്ങുക. ...
മോസ്കോ : 2018ല്‍ റഷ്യയില്‍ അരങ്ങേറുന്ന ലോകകപ്പില്‍ കളിക്കാര്‍ക്ക് നേരെയുള്ള വംശീയാധിക്ഷേപങ്ങള്‍ തടയാന്‍ കടുത്ത നിലപാടുമായി ഫിഫ. കളിക്കാര്‍ക്ക് നേരെയുള്ള വംശീയാധിക്ഷേപങ്ങള്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ വീഡിയോ സന്ദേശത്തില്‍ അറിയിച്ചു....
നാഗ്പ്പൂര്‍: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല… ലങ്കക്കാര്‍ വിരാത് കോലിയെ മാത്രമല്ല രവിചന്ദ്രന്‍ അശ്വിനെയും രവീന്ദു ജഡേജയെയും ഇശാന്ത് ശര്‍മ്മയെയുമെല്ലാം അങ്ങ് ബഹുമാനിച്ചു… വെയിലിന്റെ കാഠിന്യത്തേക്കാള്‍ ശീതീകരണ മുറിയിലെ ആശ്വാസത്തിലേക്ക് നടന്നു നീങ്ങിയ ലങ്കക്കാര്‍ ഇന്ത്യക്ക്...
ബ്രിസ്ബെന്: ആഷസ് പരമ്പരിയിലെ ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഇനി ഓസീസിന് വേണ്ടത് 56റണ്‍സ് മാത്രം. ഒരു ദിവസവും പത്തു വിക്കറ്റും കൈയിലിരിക്കെ വെറും 56 റണ്‍സ് അകലെയാണ് ഓസീസിന്റെ വിജയം. അത്ഭുതങ്ങള്‍ സംഭവിച്ചിലെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഗാബയില്‍...