ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയ ബോഫോഴ്സ് കേസില്‍ വ്യവഹാരത്തിന് എന്ത് അവകാശമെന്ന് ബിജെപി നേതാവ് അജയ് അഗര്‍വാളിനോട് സുപ്രീം കോടതി. ഹിന്ദുജ സഹോദരന്മാരുടെ പേരിലുള്ള കേസുകള്‍ തള്ളിയ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത്...
ന്യൂഡല്‍ഹി: മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി സുപ്രീംകോടതി പുതിയ ഭരണഘടനാ ബെഞ്ചിന് രൂപം നല്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ആധാര്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വവര്‍ഗരതി കുറ്റകരമാക്കിയത് പുനപരിശോധിക്കല്‍ തുടങ്ങിയ...
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് ഇന്നും പരിഹാരമാവാത്ത സാഹചര്യത്തില്‍ പ്രതിസന്ധി തുടരുന്നു. പ്രശ്നപരിഹാരത്തിനായി അനൗപചാരിക മധ്യസ്ഥശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇന്ന് കോടതി തുറന്നിട്ടും പരിഹാരമായില്ല. രണ്ടുകോടതികള്‍ പ്രവര്‍ത്തിക്കുന്നില്ല. മറ്റുകോടതികള് ചേരാന്‍ 15 മിനിറ്റ് വൈകുകയും ചെയ്തു. ഇന്ത്യന്ബാര് കൗണ്‍സില്‍...
ന്യൂഡല്‍ഹി: അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. ജഡ്ജിമാര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കം കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബാര്‍ കൗണ്‍സിലിനെ അറിയിക്കുമെന്നും...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ്ജസ്റ്റില് വിയോജിപ്പ് പ്രകടിപ്പിച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ട നടപടി ഒഴിവാക്കേണ്ടതായിരുന്നെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ആന്തരികമായി സമാധാനപരമായി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ക്യമാറക്കു മുന്നിലേക്ക് പ്രശ്നമെത്തുമ്പോള്‍ അത്...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചക്കെത്തിയെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് പിന്തുണയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ജഡ്ജിമാരുടെ ആരോപണം ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ പരസ്യ പ്രതികരണം വന്നതോടെ കോടതിയില്‍ മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ലെന്നും...
ന്യൂഡല്‍ഹി: സുപ്രീംകോടതി പ്രതിസന്ധിയിലെ പരിഹാര ശ്രമങ്ങള്‍ക്ക് തിരിച്ചടി. സമവായശ്രമങ്ങള്‍ക്കായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധി നൃപേന്ദ്ര മിശ്രയെ കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിച്ച് ദീപക്മിശ്ര തിരിച്ചയച്ചു. കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു....
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുന:രന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് നീട്ടി. ഇന്നലെ കേസ് പരിഗണിക്കവെ ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുത്വ തീവ്രവാദ സംഘടനയായ അഭിനവ് ഭാരത് സ്ഥാപകരിലൊരാളായ പങ്കജ് ഫഡ്നിസായിരുന്നു...
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് പരമോന്നത നീതിപീഠത്തില്‍ കലാപക്കൊടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യ വിമര്‍ശനങ്ങളുമായി സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയതാണ് അസാധാരണ സംഭവ വികാസങ്ങള്‍ക്ക് വഴിയൊരുക്കിയത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം...