ന്യൂഡല്‍ഹി: കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യു നല്കിയ ഹര്‍ജിയാണ് തള്ളിയത്. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന്...
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ ഏര്‍പ്പെട്ട വിവാഹ ബന്ധം അസാധുവാക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് വീണ്ടും സുപ്രീംകോടതി. ഹാദിയയുമായുള്ള വിവാഹ ബന്ധം അസാധുവാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന് ജഹാന് സമര്‍പ്പിച്ച...
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയില്‍ പരിഗണിക്കും. വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഷെഫിന് ജഹാന് നല്കിയ ഹര്‍ജിയാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സുപ്രിം കോടതി കക്ഷി ചേര്‍ത്ത...
ന്യൂഡല്‍ഹി: ഒരു അഡാറ് ലവ് സിനിമയിലെ ‘മാണിക്യ മലരായ പൂവി’ ഗാനത്തിനെതിരെ കേസ്സെടുക്കരുതെന്ന് സുപ്രീംകോടതി. നിലവില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആറിലെ തുടര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ഇനി ഒരിടത്തും പാട്ടിനതിരെ കേസ്സെടുക്കരുതെന്നും കോടതിയുടെ ഇടക്കാല...
ന്യൂഡല്‍ഹി: യതീംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി. മാര്‍ച്ച് 31നക രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും രജിസ്റ്റര്‍ ചെയ്യണം. ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണ്. മെയ് അവസാനത്തോടെ ഡാറ്റ ബേസ് സമര്‍പ്പിക്കണമെന്നും...
ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിപ്പ് രേഖപെടുത്തിയപ്പോള്‍ ഭയം തോന്നിയെന്നും അവര്‍ പറഞ്ഞു. ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാരെ ഏതു...
ന്യൂഡല്‍ഹി: പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ മരണം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ ചൂടേറിയ വാദം തുടരുന്നു. ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബോംബെ ലോയേഴ്സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്...
ഹൈദരാബാദ്: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രസംഗിക്കുകയും അതിനു വേണ്ടി ആവശ്യപ്പെടുയും ചെയ്യുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്. ബാബരി കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ...
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചാല്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെ ആര്‍ക്കും തടയാനാകില്ലെന്ന് സുപ്രീംകോടതി. രക്ഷിതാക്കള്‍ക്കോ സമൂഹത്തിനോ കാപ്പഞ്ചായത്തിനോ മറ്റേതെങ്കിലും മൂന്നാം കക്ഷിക്കോ ഇതില്‍ ഇടപെടാന്‍ അധികാരമില്ല. കാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുണ്ടെന്നും...
മാലെ: മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാക്കി പ്രസിഡണ്ട് അബ്ദുല്ല യമീനെ അറസ്റ്റു ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. ബ്രിട്ടനില്‍ പ്രവാസ ജീവിതം നയിക്കുന്ന മുന്‍ പ്രസിഡണ്ട് മുഹമ്മദ് നശീദ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയതിനു തൊട്ടുപിന്നാലെയാണ് പുതിയ...