ന്യൂഡല്‍ഹി: അസാധാരണമായ നടപടിയിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് നാല് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പത്ര സമ്മേളനം ഡല്‍ഹിയിലെ കൊടും തണുപ്പിലും ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. കോണ്‍ഗ്രസ് ജനാധിപത്യം...
അഡ്വ. എം.എസ് വിഷ്ണുശങ്കര്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ സവിശേഷ ഘടകങ്ങളിലൊന്നാണ് കീഴ് കോടതികള്‍ മുതല്‍ പരമോന്നത കോടതിയായ സുപ്രീം കോടതി വരെയുള്ള നീതിന്യായ വ്യവസ്ഥ. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള അവസാന അത്താണിയായാണ് കോടതികള്‍...
അസാധാരണമായ സംഭവവികാസങ്ങള്‍ക്കാണ് രാജ്യം വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രണ്ട് കോടതികളിലെ നടപടികള്‍ അവസാനിപ്പിച്ച് വാര്‍ത്താസമ്മേളനം വിളിച്ചു സുപ്രീംകോടതി നടപടികളില്‍ സുതാര്യതയില്ലെന്ന് ജനങ്ങളോട്...
ന്യൂഡല്‍ഹി: കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെയുള്ള ആരോപണം ഏറ്റവും ഗൗരവത്തോടെ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജഡ്ജിമാരുടെ പത്രസ്സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കളായ...
ന്യൂഡല്‍ഹി: പരമോന്നത കോടതിയുടെ ഭരണ സംവിധാനത്തിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ വെളുപ്പെടുത്തലില്‍ വിറങ്ങലിച്ച് രാജ്യവും ഭരണകൂടവും. അതിനിടെ സുപ്രീംകോടതി ജഡ്ജിമാര്‍ നടത്തിയ വെളിപ്പെടുത്തലിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെ അടിയന്തരമായി...
ന്യൂഡല്‍ഹി: സൊഹ്റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സി.ബി.ഐ പ്രത്യേക ജഡ്ജി ബി.എച്ച് ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. മഹാരാഷ്ട്രാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബി.എച്ച് ലോയയുടെ മരണത്തിലെ ദുരൂഹത...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി സുപ്രീംകോടതിയില്‍ അസാധാരണ സംഭവം. കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ കോടതി വിട്ട് പുറത്തിറങ്ങി വാര്‍ത്ത സമ്മേളനം വിളിച്ചുചേര്‍ത്താണ് അസാധാരണ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. സുപ്രീംകോടതി ജസ്റ്റിസ് ജെ....
ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായ പാവങ്ങളെ തിരിച്ചറിയാനും ഇടനിലക്കാരുടെ വെട്ടിപ്പ് തടയാനുമുള്ള രേഖയാണ് ആധാര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ചോദ്യം ചെയ്ത്സുപ്രീംകോടതി. വീടോ സ്ഥിരം മേല്‍വിലാസമോ ഇല്ലാത്ത രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് എങ്ങനെ ആധാര്‍ നല്‍കുമെന്ന്...
ന്യൂഡല്‍ഹി: ലാവ്ലിന് കേസുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് ചെറിയൊരു ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ തിരിച്ചെത്തുന്നു. കുറ്റമുക്തനാക്കിയ കേരള ഹൈക്കോടതി വിധി പുനഃപ്പരിശോധിക്കുമെന്ന സുപ്രീംകോടതി നിര്‍ദേശമാണ് പിണറായിക്ക് തിരിച്ചടിയാകുന്നത്. പിണറായിയേയും മറ്റു രണ്ടു പ്രതികളേയും...
ന്യൂഡല്‍ഹി: മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ.എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാറിന് ശിപാര്‍ശ നല്കി. ഐകകണ്ഠ്യേനയാണ് ഇതുസംബന്ധിച്ച തീരുമാനം കൊളീജിയം...