ഭീകരരുടെ വന്‍ സാന്നിധ്യമെന്നുള്ള യുഎന്‍ റിപ്പോര്‍ട്ട് വസ്തുതാപരമായി ശരിയല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
പാക്കിസ്ഥാന്- പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തി. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. ഇന്ത്യയില്‍ ഭീകരരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍...
ഭോപാൽ: ഹിന്ദുത്വ ഭീകരവാദിയും ഭോപാലിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെതിരായ പന്ത്രണ്ട് വർഷം മുന്നത്തെ കൊലപാതക കേസിൽ മധ്യപ്രദേശ് സർക്കാർ പുനരന്വേഷണം നടത്തുന്നു. ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി കൊല്ലപ്പെട്ട കേസിൽ...
പാകിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. മൂന്ന് ഭീകരര്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്തു. ഹോട്ടലിനുള്ളില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന. ബലൂചിസ്ഥാനിലെ ഗ്വാധര് മേഖലയിലുള്ള പേള്‍ കോണ്ടിനെന്റല് ഹോട്ടലിലാണ് ആക്രമണമുണ്ടായത്. സുരക്ഷാസേന ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. താമസക്കാരില്‍ ഭൂരിഭാഗം...
വാദം തീവ്രമായിപ്പോയ സ്നേഹിതരേ , നിങ്ങൾക്ക് തെറ്റി. ഭൂമിയിലുള്ളവരെ മുഴുവൻ മുസ്ലിംകളാക്കുക എന്ന ചുമതല മുസ്ലിംകളുടെ മേൽ മതം നിശ്കർശിച്ചിട്ടില്ല. അതിന് രണ്ട് കാരണങ്ങൾ ഉണ്ട് . ഒന്ന്: വിശ്വാസം ഒരു പരീക്ഷണമാവണമെങ്കിൽ അവിശ്വാസം നിർബന്ധമാണ്. എല്ലാവരേയും...
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ 250ലേറെ പേര് കൊല്ലപ്പെട്ട ചാവേറാക്രമണങ്ങളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മുഖംമച്ചുള്ള എല്ലാതരം വസ്ത്രധാരണകള്‍ക്കും വിലക്ക്. അക്രമങ്ങളില്‍ അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാനാണ് നിരോധനമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്താനാണ്...
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ 25 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 300 ഓളം പേര്‍ക്ക് പരിക്കേറ്റതായി ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
പാകിസ്ഥാന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം വീണ്ടും യു.എന്‍ രക്ഷാസമിതിയില്‍. അമേരിക്ക കൊണ്ടു വരുന്ന പ്രമേയത്തിന് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയുണ്ട്. എന്നാല്‍ ചൈന വീറ്റോ അധികാരം...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സി.ആര്.പി.എഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സി.ആര്.പി.എഫും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാഴ്ചക്കിടെ് രണ്ടാം തവണയാണ് പ്രദേശത്ത് ഭീകരരും...
ന്യൂസിലാന്റിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ മരണം 49 ആയി. സംഭവത്തില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ആക്രമണ സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാര്‍ സമീപത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം പറ്റിയില്ല. ന്യൂസിലാന്റിന്റെ കിഴക്കന്‍ തീരനഗരമായ...