പൊതുജനത്തെ ബുദ്ധിമൂട്ടിച്ച്, മുഖ്യമന്ത്രി എന്തിനാണ് ഇത്ര സുരക്ഷയില്‍ സഞ്ചരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ സി.പി.എം കല്ലെറിഞ്ഞത് പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒരു യു.ഡി.എഫുകാരനും കല്ലെറിയില്ല.
തൃക്കാക്കരയിലെ ജനങ്ങളോട് തല കുനിച്ച് നന്ദി പറയുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്.
മണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്.
കേരളം ഉറ്റുനോക്കിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ചരിത്രവിജയത്തിലേക്ക്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
കൊവിഡ് കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്ന് പോകുന്നത്. കൊവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും
പാലക്കാട്:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ താനുള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ പങ്കെടുക്കില്ലെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു ഷാഫി പറമ്പില്‍ തന്റെ നിലപാടറിയിച്ചത്. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ യുഡിഎഫ്...
ഇടതു മുന്നേറ്റത്തിനിടയിലും മുസ്ലിംലീഗിനെയും യു.ഡി.എഫിനെ ചേര്‍ത്തു പിടിച്ച മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കള്‍ അനുമോദിച്ചു.
ഹരിപ്പാട്: നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി രമേശ് ചെന്നിത്തല. ഫലത്തെ കുറിച്ച് യുഡിഎഫ് വിശദമായി പരിശോധിക്കും. സര്‍ക്കാറിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താനാണ് ശ്രമിച്ചത്. പ്രതിപക്ഷത്തിന്റ കടമ നിറവേറ്റിയിട്ടുണ്ട്. യുഡിഎഫില്‍ ചര്‍ച്ചകള്‍ നടത്തി തുടര്‍നടപടികള്‍ തിരുമാനിക്കും.
നോട്ടീസ് പോലും അയക്കാതെ ബിഎല്‍ഒമാരുമായി ചേർന്ന് യുഡിഎഫ് വോട്ടുകൾ വെട്ടിക്കളയുന്നു.