ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാന ലാപ്പില്‍. ഏഴാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പിനായി 40 നിയമസഭാ മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വരാണസി ഉള്‍കൊള്ളുന്ന ജില്ലയാണ് ജനവിധിയിലെ ശ്രദ്ധാകേന്ദ്രം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ...
ലക്നോ: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിനു പിന്നില്‍ ഇസ്്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. നമ്മുടെ റെയില്‍വേ മന്ത്രിക്ക് റെയില്‍പാളങ്ങള്‍ നന്നായി സംരക്ഷിക്കാന്‍ കഴിവില്ല. ഇതിന് മറയിടാന്‍...
ലക്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയില്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിച്ച് പരിശോധിക്കണമെന്നാണ് ബിജെപിയുടെ പുതിയ ആവശ്യം. പരിശോധന നടത്താന്‍ വനിതാ പൊലീസിനെ പോളിങ് സ്റ്റേഷനില്‍ നിയോഗിക്കണമെന്ന് ബിജെപി...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത വമിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂക്കു കയറിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്. വര്‍ഗീയ പരാമര്‍ശങ്ങളില്‍ നിന്ന് സ്വയം മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ കക്ഷികള്‍ക്ക് കത്തയച്ചു. നേരത്തെ നല്കിയ...
ലക്നൗ: ദേശീയ സംസ്ഥാന രാഷ്ട്രീയത്തെ മാറ്റി മറിക്കാന്‍ കഴിവുള്ള രണ്ട് യുവാക്കളുടെ കൂടിച്ചേരലാണ് എസ്.പി-കോണ്‍ഗ്രസ് സഖ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സഖ്യം രണ്ട് അഴിമതി കുടുംങ്ങളുടെ ചേര്ച്ചയാണെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ...
ലക്നോ: നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യുന്നതിന് വ്യാജ വിരലുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തില്‍ വ്യാജ വിരലുകളുമായി ചിലരെ പിടികൂടിയതായി സമൂഹമാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിക്കുന്നുമുണ്ട്. ഇന്ത്യക്കാരുടെ നൂതന ആശയങ്ങളെ വെല്ലാനാവില്ലെന്ന്...
ലക്നോ: യു.പിയില്‍ 12 ജില്ലകളിലെ 53 മണ്ഡലങ്ങളില്‍ നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. നാളെയാണ് ഇവിടെ വോട്ടെടുപ്പ്. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ജലൗന്‍, ഝാന്‍സി, ലളിത്പൂര്‍, മഹോബ, ബാന്ദ, ഹാമിര്‍പൂര്‍, ചിത്രകൂട്, ഫതേപൂര്‍...
ലക്നോ: ഗുജറാത്തിലെ കഴുതകള്‍ക്ക് വേണ്ടി പ്രചാരണം നടത്തരുതെന്ന് അമിതാഭ് ബച്ചനോട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബച്ചന്റെ പേരെടുത്തു പറയാതെയായിരുന്നു യു.പിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അഖിലേഷിന്റെ നിര്‍ദേശം. ഗുജറാത്തിലെ കഴുതകള്‍ക്കായി ഒരു പരസ്യചിത്രമുണ്ട്. എന്നാല്‍...
ലക്നോ: തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ കൊമ്പുകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.എസ്.പി അധ്യക്ഷ മായവതിയും. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ഇപ്പോള്‍ ബെഹന്‍ജി സമ്പത്തി പാര്‍ട്ടി (സ്ത്രീയുടെ സമ്പന്ന കക്ഷി) ആയിരിക്കുകയാണ് എന്നായിരുന്നു മോദിയുടെ വിമര്‍ശം. മിസ്റ്റര്‍...
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ 61.16 ശതമാനം പോളിങ്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ വ്യക്തമാക്കി. കാര്യമായ അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ല. 12 ജില്ലകളിലായി 69 നിയമസഭാ...