ലക്നൗ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാണിച്ച് പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. രാംഗോപാല്‍ യാദവിനെയും തിരിച്ചെടുത്തിട്ടുണ്ട്. എസ്പി അദ്ധ്യക്ഷന്‍ മുലായം സിങ് യാദവിനെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് അഖിലേഷ് യാദവ് കണ്ടിരുന്നു. ഇരുവരും...
ലക്നൗ: സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന് 190 എം.എല്‍.എമാരുടെ പിന്തുണ. അഖിലേഷ് ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പിന്തുണയുമായി എം.എല്‍.മാരെത്തിയത്. യുപിയില്‍ എസ്പിക്ക് 229 എം.എല്‍.എമാരാണുള്ളത്. യോഗ ശേഷം അദ്ദേഹം...
ലക്നോ: ഒരു മാസം നീണ്ട സമവായം തകര്‍ത്ത് ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയിലെ അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള തര്‍ക്കമാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവും മുഖ്യമന്ത്രിയും മകനുമായ അഖിലേഷ്...
ലക്നൗ: വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മറ്റു പാ ര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് അറിയിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ മുലായം 325 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയും...
ലക്നോ: സമാജ്വാദി പാര്‍ട്ടിയിലെ കുടുംബ കലഹം വീണ്ടും ചൂടുപിടിക്കുന്നു. ഒരു മാസത്തിലധികം നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തലിനാണ് ഇതോടെ വിരാമമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പുതിയ കലഹത്തിന് വഴി തുറന്നത്. 404 അംഗ...
ലക്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയും(എസ്.പി) കോണ്‍ഗ്രസും സഖ്യമായി മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരസ്പരം എത്ര സീറ്റില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്നും പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു....
ലഖ്നോ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാര വടംവലി, പാര്‍ട്ടിയുടെ രജതജൂബിലിയോഘോഷ ചടങ്ങിലും പ്രതിഫലിച്ചു. ആഘോഷത്തിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവും പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവും വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ത്തു. മുഖ്യമന്ത്രിയുടെ...