ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി മാത്രമാണ് സഖ്യമെന്ന് സമാജ്വാദി പാര്‍ട്ടി നേതൃത്വം. അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്.എല്‍.ഡിയുമായി സഖ്യമുണ്ടാവില്ലെന്ന് മുതിര്‍ന്ന എസ്.പി നേതാവും ദേശീയ ഉപാധ്യക്ഷനുമായ കിരണ്‍മോയ് നന്ദ വ്യക്തമാക്കി. യു.പിയില്‍ കോണ്‍ഗ്രസും എസ്.പിയും...
ലക്നോ: സംസ്ഥാന പ്രസിഡണ്ടായിരിക്കെ ശിവപാല്‍ യാദവ് പുറത്താക്കിയ നേതാക്കളെയെല്ലാം സമാജ്് വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. മുഖ്യമന്ത്രിയും എസ്.പി ദേശീയ പ്രസിഡണ്ടുമായ അഖിലേഷ് യാദവ് ബുധനാഴ്ചയാണ് തിരിച്ചെടുക്കല്‍ തീരുമാനത്തിന് അനുമതി നല്‍കിയത്. നേരത്തെ വഹിച്ചിരുന്ന പദവി തന്നെ...
ലക്നോ: മാസങ്ങള്‍ക്ക് മുമ്പ് മായാവതിയുടെ ബി.എസ്.പിയില്‍ നിന്ന് ചുവട് മാറി ബി.ജെ.പിയിലെത്തിയ സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിടാനൊരുങ്ങുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്റെ അനുയായികളെ തഴയുന്നുവെന്ന് വ്യക്തമാക്കിയാണ് മൗര്യ ബി.ജെ.പി വിടാനൊരുങ്ങുന്നത്. അഖിലേഷ് യാദവ് നേതൃത്വം...
ലക്നോ: സമാജ്്വാദി പാര്‍ട്ടിയുടെ മുഖം മുലായംസിങ് യാദവ് തന്നെയായിരിക്കുമെന്ന് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. മുലായത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചായിരിക്കും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ദിവസത്തിനകം പുറത്തിറക്കും. തുടര്‍ച്ചയായ രണ്ടാം തവണയും...
ലക്നൗ: വര്‍ഗീയ ശക്തികളെ തുരത്താന്‍ ബിഹാറില്‍ പരീക്ഷിച്ച് വിജയമായ മഹാസഖ്യം ഉത്തര്‍പ്രദേശിലും. എസ്.പിയിലെ ഔദ്യോഗിക പക്ഷവും തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളും ലഭിച്ചതോടെയാണ് സഖ്യസാധ്യതകള്‍ അഖിലേഷ് യാദവ് സജീവമാക്കിയത്. കോണ്‍ഗ്രസാണ് മഹാസഖ്യത്തിലെ പ്രധാന കക്ഷി. അജിത് സിങ്ങിന്റെ...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രണ്ടാം വട്ടവും ജനവിധി തേടുന്ന അഖിലേഷ് യാദവിന് ഒടുവില്‍ സൈക്കിള്‍ ചിഹ്നം ലഭിച്ചു. അച്ഛനും മുതിര്‍ന്ന നേതാവുമായ മുലായത്തിന്റെ വാദം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. അദ്ദേഹത്തിന് പുതിയ ചിഹ്നം തെരഞ്ഞെടുക്കാന്‍ കമ്മീഷന്...
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി തനിച്ചുതന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. ലക്നോവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മറ്റേതെങ്കിലും പാര്‍ട്ടികളുടെ സഹായം സ്വീകരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മായാവതി....
ന്യുഡല്‍ഹി: വിദേശത്ത് പുതുവത്സരാഘോഷത്തിലായിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി കഴിഞ്ഞ് തിരിച്ചെത്തി. ഇന്നലെ രാവിലെയാണ് രാഹുല്‍ ഡല്‍ഹിയിലെത്തിയത്. ഡിസംബര്‍ 28നാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. ഏതാനും ദിവസത്തേക്ക് യൂറോപ്യന്‍ പര്യടനത്തിലായിരിക്കുമെന്നു ട്വീറ്റ് ചെയ്ത ശേഷമായിരുന്നു...
ലക്നൗ: പാര്‍ട്ടിയില്‍ പിളര്‍പ്പില്ല, എല്ലാവരും ഒറ്റക്കെട്ടാണെന്നും സമാജ്വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അഖിലേഷ് യാദവാണെന്നും മുലായം സിങ് യാദവ്. ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകുന്ന സമാജ് വാദി പാര്‍ട്ടിയുടെ ഒടുവിലത്തെ നിലയാണിത്. മുലായം സിങ് യാദവ്...
ലക്നൗ: അഖിലേഷ് യാദവും മുലായം സിങ് യാദവും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നതിനിടെ കോണ്‍ഗ്രസുമായി കൂട്ടുകെട്ടിനൊരുങ്ങി അഖിലേഷ് യാദവ് സഖ്യം. അടുത്ത ആഴ്ച സഖ്യം സംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് ദേശീയ ചാനലായ സി.എന്‍.എന്‍.ന്യൂസ് 18 റിപ്പോര്‍ട്ട്...