കോവിഡ് പടർന്നുപിടിച്ചു തുടങ്ങിയ ശേഷം ആദ്യമായാണ് പ്രതിദിന മരണനിരക്ക് നാലായിരം കടക്കുന്നതെന്ന് യു.എസ് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച മാത്രം 2,66,000 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.16 കോടിയായി.
ജോർജ്ജിയയിലെ രണ്ട് സീറ്റിലും വിജയിച്ചാൽ സെനറ്റിലും ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിക്കും. യു.എസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് തന്നെയാണ് ഭൂരിപക്ഷം.
ടെഹ്റാൻ: അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങളെ അതിജീവിച്ച് ഇറാൻ കോവിഡ് വാക്സിൻ വാങ്ങുക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി. വാക്സിൻ സ്വന്തമാക്കുന്ന കാര്യത്തിൽ രാജ്യത്തിന് ചില തടസ്സങ്ങളുണ്ടെന്ന് ഇറാൻ ജനത മനസ്സിലാക്കണം. പക്ഷെ, അവയ്ക്കൊന്നും നമ്മെ...
വൈറ്റ്ഹൗസിലെ അധികാരക്കൈമാറ്റം സുഗമമായി നടക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്
യുഎസിന്റെ ഫെഡറല്‍ നിയമപ്രകാരം കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
തമിഴ്നാട് സ്വദേശികളാണ് കൃഷ്ണമൂര്‍ത്തിയുടെ മാതാപിതാക്കള്‍
ബ്രിയാനയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
നവംബറില്‍ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിലവിലെ വിവാദങ്ങള്‍ ട്രംപിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ജോ ബൈഡനാണ് ട്രംപിന്റെ എതിര് സ്ഥാനാര്‍ത്ഥി.
നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററായ കമലാ ഹാരിസ് എന്തു കൊണ്ടും ഈ സ്ഥാനത്തേക്ക് യോഗ്യയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ന്യൂയോര്‍ക്ക്: യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന് നടത്തിയ വെടിവെപ്പില്‍ 20 പേര് കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ടെക്സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു സംഭവം....