ബെര്‍ലിന്‍: ഇസ്രാഈല്‍ വംശീയ വിവേചന (അപാര്‍ത്തിഡ്) രാഷ്ട്രമാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍. ജര്‍മനിയില്‍ മുസ്ലിംകള് നേരിടുന്ന വംശീയതയെപ്പറ്റി മുസ്ലിം പ്രതിനിധികളുമായി സംസാരിക്കവെയാണ് സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവും മുന്‍ വൈസ് ചാന്‍സ്ലറുമായ ഗബ്രിയേല്‍ ഇക്കാര്യം...
മണാലി: കുടുംബത്തോടൊപ്പം വിനോദയാത്ര പോയ മലയാളി മാധ്യമ പ്രവര്ത്തകന് അനൂപ് കുമാര്‍ (50) മണാലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ത്യാ ടുഡേ ചാനലിനു വേണ്ടി ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇ.ടിവി, ടൈംസ് നൗ തുടങ്ങിയ മാധ്യമങ്ങളില്‍...
ദുബൈ: 2018 പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകത്തെ ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഒരുക്കിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. ഒരു കെട്ടിടത്തില്‍ ഒരുക്കിയ ഏറ്റവും വലിയ ലൈറ്റ് ആന്റ് സൗണ്ട്...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് ക്രിസ്റ്റല്‍ പാലസ് തടയിട്ടു. തുടര്‍ച്ചയായി 18 മത്സരങ്ങള്‍ ജയിച്ച സിറ്റി, ക്രിസ്റ്റല്‍ പാലസിന്റെ തട്ടകമായ സെല്‍ഹസ്റ്റ് പാര്‍ക്കില്‍ 0-0 സമനില വഴങ്ങുകയായിരുന്നു. 2017-18 സീസണില്‍ ഇതുവരെ...
മാഡ്രിഡ്: ചെല്‍സി മിഡ്ഫീല്‍ഡര്‍ ഏദന്‍ ഹസാര്‍ഡിനെ സ്വന്തമാക്കാനുള്ള നീക്കത്തില്‍ നിന്ന് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് പിന്മാറുന്നതായി റിപ്പോര്‍ട്ട്. ബെല്‍ജിയംകാരനായ താരത്തെ സ്വന്തമാക്കാന്‍ റയല്‍ ശക്തമായ ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ബാര്സലോണയെയും ലയണല്‍ മെസ്സിയെയും പറ്റി...
മുംബൈ: 2008-ലെ മലേഗാവ് സ്ഫോടന കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിതിനും സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറും അടക്കം ആറു പേര്‍ക്കെതിരെ ചുമത്തിയ ‘മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (മകോക്ക)’ കേസ്...
എം.ടി വാസുദേവന്‍ നായരില്‍ നിന്നുണ്ടായ തിക്താനുഭവം പങ്കുവെച്ച് തൃശൂര്‍ ചാമക്കാല നഹ്ജുര് റഷാദ് ഇസ്ലാമിക് കോളേജ് ജീവനക്കാരന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. സാഹിത്യശില്പശാലയുടെ കാര്യദര്‍ശിയായി തെരഞ്ഞെടുത്ത എം.ടിയില്‍ നിന്ന്, ഫോണില്‍ ബന്ധപ്പെട്ട ശേഷം ഒപ്പു വാങ്ങാന്‍...
ഫലസ്തീന് അവകാശ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് ന്യൂസിലാന്റുകാരിയായ പ്രശസ്ത പോപ്പ് ഗായിക ലോര്‍ദെ ഇസ്രാഈലിലെ സംഗീത പരിപാടി റദ്ദാക്കി. കൗമാര പ്രായം മുതല്‍ സംഗീത രംഗത്ത് പ്രശസ്തിയാര്‍ജിച്ച 21-കാരി 2018 ജൂണിലാണ് തെല്‍ അവീവില്‍ പരിപാടി...
മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം മത്സരത്തിലും ഓസ്ട്രേലിയക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 244 എന്ന നിലയിലാണ്. കരിയറിലെ 21-ാം സെഞ്ച്വറി നേടിയ ഡേവിഡ്...
കാലം വ്യക്തി വര്‍ത്തമാനം കുഞ്ഞിക്കണ്ണന് വാണിമേല്‍ ഫിംഗര്‍ ബുക്സ്. 90രൂപ എഴുത്തിന്റെയും ഇടപെടലിന്റെയും ചില സന്ദര്‍ഭങ്ങളില്‍ ജീര്‍ണ്ണത തുണയായി മാറും. കാരണം മൂല്യങ്ങളെ വീണ്ടും വിശകലനം ചെയ്യാനും പുനര്‍നിര്‍മ്മിക്കാനുമുള്ള അവസരം അത് ഉണ്ടാക്കുന്നു. സാംസ്കാരിക ജീര്‍ണ്ണതയ്ക്കും ചില...