ന്യൂഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടന ഗവേണ്‍എയ് ആണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.
ഒന്നാം ടെസ്റ്റിലെ നാണം കെട്ട തോല്‍വിക്കു ശേഷമാണ് കോലി ഭാര്യ അനുഷ്ക ശര്‍മയുടെ പ്രസവ സമയത്ത് കൂടെ ഉണ്ടാകാനായി നാട്ടിലേക്ക് മടങ്ങിയത്.
പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത് എന്നും ഭക്ഷണമായി അല്ല എന്നും കൗണ്‍സില്‍ വ്യക്തമാക്കി.
മറ്റു ഇന്ത്യന്‍ ക്ലബുകള്‍ക്ക് സ്വപ്നം കാണാവുന്നതിലും മീതെയാണ് ഈ പിന്തുണ.
ഇതൊരു ശിക്ഷ തന്നെയാണ് നീ മൂലം കഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുടെ ശാപത്തിന്റെ ശിക്ഷ......
പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര് ബിജെപിയിലേക്ക് പോകുമെന്ന സൂചനയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അസൈനാറിന്റെ നേതൃത്വത്തിലുള്ള ഇന്‍സ്പയര്‍ വാട്സ് ആപ്പ് ഗ്രൂപ്പാണ് ഇതിനായി കാരുണ്യയാത്ര സംഘടിപ്പിച്ചത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധം 28-ാം ദിവസത്തിലേക്ക് കടന്നു
നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് അഞ്ജുവിനെ രാജ്യസഭാ എംപിയാക്കാന്‍ ബിജെപി ആലോചിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച ജയം സ്വന്തമാക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് നടന്റെ പോസ്റ്റ്.