ഞായറാഴ്ച അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചതിന് പിന്നാലെയാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുമെന്ന ഭീതിയുണ്ടായത്.
സിസ്റ്റര്‍ സെഫി കന്യകയാണ് എന്ന് സ്ഥാപിക്കാനായാല്‍ പ്രോസിക്യൂഷന്റെ ആരോപണം മറികടക്കാം എന്നായിരുന്നു പ്രതികള്‍ക്കു കിട്ടിയ നിയമോപദേശം
തന്നോട് സമ്പര്‍ക്കമുള്ളവരോട് കോവിഡ് പരിശോധന നടത്താനും താരം അഭ്യര്‍ത്ഥിച്ചു.
യുപിയില്‍ 'നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്' എതിരെ ബിജെപി സര്‍ക്കാര്‍ ഈയിടെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു.
തന്നെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാണ് ദുഃഖമമര്‍ത്തി ചടങ്ങിനെത്തിയത് എന്ന് അബ്ദുല്‍ സലാം പറഞ്ഞു.
13 അംഗ പഞ്ചായത്തില്‍ അഞ്ചു സീറ്റുകള്‍ നേടി യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഇതോടെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്ഷന് മൂവ്മെന്റി(ഒഐഒപി)ന്റെ നിലപാട് നിര്‍ണായകമായത്.
ജനിതക മാറ്റം വന്ന കോവിഡിന്റെ വ്യാപന ഭീതിയില്‍ മുംബൈയില്‍ സര്‍ക്കാര്‍ രാത്രി നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഗോ ഗ്രീന്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ ടാറ്റാ മോട്ടോഴ്സ്
അലീഗര്‍ സര്‍വകലാശാലയുടെ നൂറാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് രാഷ്ട്രങ്ങളാണ് അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനിച്ചത്.