എല്ലാ അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
അറേബ്യന്‍ രാഷ്ട്രങ്ങള്‍ക്ക് പുറമേ, യുകെയും വൈറസിനെതിരെ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്
സംഘടന ചുമതലയുള്ള എഐസിസി സെക്രട്ടറിയായും ട്രഷററായും ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
മുസ്ലിംലീഗ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരുടെ കൂടി കണക്കെടുത്താല്‍ അംഗബലം ഇനിയും വര്‍ധിക്കും
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഫേസ്ബുക്ക് കുറിപ്പിട്ട എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയ്ക്ക് പിന്തുണയുമായി പികെ ഫിറോസ്. മുഖ്യമന്ത്രിയുടെ മുന്‍കാല പ്രയോഗങ്ങള്‍ ഓര്‍മിപ്പിച്ചാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്്. മനോനില മാറുന്നതിന് അനുസരിച്ച്...
"ഇന്ത്യയെ തന്ത്രപ്രധാനമായ പങ്കാളിയും അടുത്ത സഹൃത്തും ആയാണ് സൗദി കാണുന്നത്."
'ഇതു വിശ്വസിക്കാന്‍ ആകുന്നില്ല. അനുഗ്രഹീതനായി. സന്തോഷം' - എന്നാണ് നവനീത് ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചത്.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സഹല്‍ അബ്ദുല്‍ സമദിന്റെ ചിപ് ക്രോസില്‍ തലവച്ചാണ് ജീക്സണ് ഗോള്‍ നേടിയത്.
സീറ്റിലും വോട്ടിലും ഏറ്റവും കൂടുതല്‍ മുന്നേറ്റമുണ്ടായത് എന്‍ഡിഎയ്ക്കാണ്.
വിയോജിപ്പു പ്രകടിപ്പിച്ച നേതാക്കളുമായുള്ള ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അഴിച്ചുപണി.