വാര്‍ഡില്‍ 150ലേറെ ഉറച്ച വോട്ടുള്ള ബിജെപിക്ക് കിട്ടിയത് അമ്പത് വോട്ടു മാത്രം
കഴിഞ്ഞ തവണ വാര്‍ഡില്‍ എല്‍ഡിഎഫാണ് ജയിച്ചിരുന്നത്.
ജില്ലയിലെ 12 മുനിസിപ്പാലിറ്റികളില്‍ എട്ടിടത്തും യുഡിഎഫാണ് മുമ്പില്‍.
ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് വിഷയത്തില്‍ സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുന്നത്.
12 മുനിസിപ്പാലിറ്റികളില്‍ പത്തിടത്തും യുഡിഎഫ് മുമ്പില്‍ നില്‍ക്കുകയാണ്.
496 വോട്ടുകള്‍ ആണ് ഐലന്റ് നോര്‍ത്തില്‍ പോള്‍ ചെയ്തത്.
ഗ്രാമപ്പഞ്ചായത്തില്‍ 71 ഇടത്താണ് യുഡിഎഫ് മുമ്പില്‍ നില്‍ക്കുന്നത്
വിഎസ് അച്യുതാനന്ദന് ഭരണത്തിലിരുന്ന കാലത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാനാണ് യുഡിഎഫിന്റെ ശ്രമം.
"പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചതായും കരുതേണ്ടി വരും"
പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണ തപാല്‍ വോട്ടുകള്‍ കൂടുതലാണ്.