ഓം പ്രകാശ് രാജ്ഭറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യുമായി ചേര്‍ന്നാണ് ഉവൈസി മത്സരിക്കുക.
എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡാണ് വാവാട്.
ഡിസംബര്‍ 18ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് റീപോളിംഗ് നടത്തുക
12 മുനിസിപ്പാലിറ്റികളില്‍ ഒമ്പതിടത്ത് യുഡിഎഫ് സഖ്യം ജയമുറപ്പിച്ചു.
കഴിഞ്ഞ തവണ കുറഞ്ഞ വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണ് ലീഗ് സ്ഥാനാര്‍ത്ഥി പിടിച്ചടക്കിയത്.
സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്
മഴുവന്നൂര്‍, കുന്നത്തുനാട്, വെങ്ങോല പഞ്ചായത്തുകളിലും ട്വന്റി 20 സാന്നിധ്യമറിയിച്ചു.
വിജയാഹ്ലാദ പ്രകടനത്തിനിടെ കൊയിലാണ്ടിയില്‍ സംഘര്‍ഷം
കൊച്ചിയില്‍ ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് വാര്‍ഡില്‍ വിജയിച്ചത്.