എല്ലാ സാമ്പത്തിക പ്രതിസന്ധിയ്ക്കും മറുപടി പറയാതെ ഒഴിഞ്ഞു നില്ക്കുന്ന കേന്ദ്ര നയം തികഞ്ഞ വഞ്ചനും നിയമലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
തദ്ദേശ സ്ഥാപനങ്ങള്‍, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക എന്ന ആശയമാണ് ചര്‍ച്ച ചെയ്തത്. ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ഭരണഘടന ഭേദഗതി ആവശ്യമാണ്.
ബി. ഗോവിന്ദന് പ്രസിഡന്റും കെ. സുരേന്ദ്രന് ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ചന്റ്സ് അസോസിയേഷനാണ്(എകെജിഎസ്എംഎ) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വര്‍ണവില നിശ്ചയിക്കുന്നത്.
വനിതകള്‍ രാത്രി പട്രോളിങ്ങിനിറങ്ങിയിട്ട് എന്തു കാര്യമെന്നായിരുന്നു വയര്‍ലെസിലൂടെയുള്ള പരിഹാസം. ഇതോടെ വനിതാ പൊലീസുകാര്‍ പട്രോളിങ് അവസാനിപ്പിച്ചു തിരിച്ചുപോയി.
പാലത്തായിയിലെ പീഡനക്കേസില്‍ പ്രതിയെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്ന് ഫിറോസ് ആരോപിച്ചു.
കൊവിഡ് ബാധിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കാമാക്ഷി സ്വദേശി ദാമോദരന്‍ (80) ആണ് മരിച്ചത്
ജമ്മുകശ്മീരിലെ പുല്‍വാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് മൂന്നു ഭീകരരെ വധിച്ചു. ആരെയും തിരിച്ചറിഞ്ഞിട്ടില്ല
സ്വദേശിവത്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടക്കുന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി.
സംസ്ഥാനത്ത് ഒരാള്‍ക്കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കല്ലൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. 65 വയസ്സായിരുന്നു.
കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.