വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു പറയുന്നു.
യൂറോപ്പില്‍ അടക്കം മറ്റിടങ്ങളിലും സ്വര്‍ണം വില്‍ക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നു
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു
സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമായതിനു പിന്നാലെയാണ് ക്യാമറകള്‍ നശിച്ചുവെന്ന വിവരം പുറത്തുവന്നത്
തന്റെ തീരുമാനം മെസി ബാഴ്സ മാനേജ്മമെന്റിനെ അറിയിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്ന് ബാഴ്സലോണ മാനേജ്മെന്റ് അടിയന്തിര യോഗം ചേരുകയാണ്.
മൂന്ന് നില കെട്ടിടത്തിെൻറ മുഴുവൻ ഭാഗങ്ങളും തീപ്പിടിച്ചു. ബീച്ച് ഫയർ സ്റ്റേഷനിലെ മൂന്ന് യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
സ്ഥലം എംഎല്‍എയായ വിഎസ് ശിവകുമാറിനെയും സംഭവ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല.
സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോകോള്‍ ഓഫീസിലാണ് തീപിടിച്ച് രേഖകള്‍ കത്തിനശിച്ചത്.
2196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സ്ഥലം ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസാണ്.