മോദിയുടെയും അമിത് ഷായുടേയും അടുപ്പക്കാരനായ ഇയാളുടെ ട്വിറ്റര്‍ എക്കൗണ്ടിലെ കവര്‍ഫോട്ടോ മോദിക്കും അമിത് ഷാക്കും ഒപ്പമുള്ള ഫോട്ടോയാണ്.
ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരണ്‍ എന്നിവരാണ് കേസ് ഇനി പരിഗണിക്കുക. കേസില്‍ പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും.
സംസ്ഥാനത്താകെ ഇന്നുള്ള കോവിഡ് മരണങ്ങള് 10 എണ്ണമാണ്.
ഓണക്കാലം കൂടി കണക്കിലെടുക്കുമ്പോള്‍ സമ്പര്‍ക്ക കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നു സര്‍ക്കാര്‍തലത്തില്‍തന്നെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേരളത്തിന്റെ സ്യൂട്ടില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് സുപ്രിം കോടതിയുടെ ചേംബര്‍ സമന്‍സ്. അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് നോട്ടീസ് കൈമാറിയിട്ടും വക്കാലത്ത് ഇടാത്തതിനാലാണ് സമന്‍സ്. ജനുവരിയിലാണ് പൗരത്വ ഭേദഗതി നിയമം...
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ ഇന്ന് ധര്‍ണ്ണ നടക്കും. ഒമ്പത് മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രതിഷേധ സമരം. സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, സര്‍ക്കാരിന്റെ...
. ഓപ്പണ്‍ മെറിറ്റില്‍ 2160 പേരാണുളളത്. പരീക്ഷ എഴുതിയ 1048 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.
തലശ്ശേരി-മാഹി ബൈപാസിനായി നിര്‍മിക്കുന്ന പുതിയ പാലമാണ് തകര്‍ന്നത്. നിട്ടൂരിനടുത്ത് ബാലത്തില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീമുകളാണ് ഇന്ന് ഉച്ചക്ക് രണ്ടരക്ക് തകര്‍ന്നത്.
ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയും ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.