സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്
ഉച്ചഭക്ഷണത്തിന് പിരിയും മുമ്പ് പ്രസ്താവന പിന്‍വലിക്കാന്‍ അര മണിക്കൂര്‍ കൂടി സമയം നല്‍കാമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ ഭൂഷണ് നിലപാടു മാറ്റാന്‍ തയ്യാറായില്ല.
ഈ സ്ഥാപനത്തിനു ജഡ്ജിമാര്‍ക്കും എതിരെ നിരവധി അപകീര്‍ത്തി പരാര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. രാമജന്മഭൂമി കേസില്‍ ഒരു ജഡ്ജ് മാത്രമാണ് വിരമിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ എല്ലാം ഇവിടെയുണ്ട്
കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെക്കുകയായിരുന്നു. കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ കോടതി തള്ളി. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മാപ്പുപറയില്ലെന്ന് അറിയിച്ച് അഭിഭാഷകന് പ്രശാന്ത് ഭൂഷണ് നല്കിയ സത്യവാംങ്മൂലം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. മാപ്പുപറയാന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിമര്‍ശിക്കുക എന്ന തന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാംങ്മൂലത്തില്‍ പ്രശാന്ത് ഭൂഷണ്...
പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശന്, കെ.എം ഷാജി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം സര്‍ക്കാറിന്റെ വീഴ്ച്ചകളും ചീഞ്ഞുനാറുന്ന അഴിമതിക്കഥകളും തുറന്നുകാട്ടി
1 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്. ഒരാഴ്ചക്കിടെ നടത്തിയ രണ്ട് പരിശോധനകളിലും ഫലം നെഗറ്റീവാണ്. കോവിഡ് ഭേദമായ ശേഷം ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനേഴിനാണ് അമിത്...
1999ലും 2006ലും സോണിയ രാജിക്കു തയാറായെങ്കിലും പാർട്ടി ഒറ്റക്കെട്ടായി അവരുടെ നേതൃത്വത്തിൽ വിശ്വാസം പ്രഖ്യാപിക്കുകയായിരുന്നു.
കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറയാന്‍ സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഭൂഷണ് നിലപാടില്‍ മാറ്റമില്ലെന്ന് കോടതിയെ അറിയിച്ചത്.