മന്ത്രി കെ രാജനാണ് വാര്‍ത്താ സമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്
ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറ് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു
ഇന്ന് പുലര്‍ച്ചെ മുതല്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് ഉരുള്‍ പൊട്ടിയത്
അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍ നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോവുകയായിരുന്നു. മൃതദേഹം കണിയാന് തോട്ടില്‍ നിന്നാണ് വീണ്ടെടുത്തത്
ഇന്ന് പുലര്‍ച്ചെ മുതല്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് ഉരുള്‍ പൊട്ടിയത്
യുഎഇയില്‍ ഈ മാസം നടക്കുന്ന ടി20 ലോകകപ്പോടെ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്കു പകരക്കാരനായാണ് ദ്രാവിഡെത്തുന്നത്
ഐപിഎല്‍ 14ാം സീസണ് ചാമ്പ്യന്മാരായി ചെന്നൈ സൂപ്പര്‍ കിങ്സ്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്പിച്ചാണ് ചെന്നൈ കിരീടം ചൂടിയത്. ധോനിയുടെ കീഴില്‍ ചെന്നൈയുടെ നാലാം ഐപിഎല്‍ കിരീടമാണിത്
കര്‍ഷക സമരവേദിയായ സിംഘുവില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി