കേരളത്തില്‍ ഈ മാസം 22ന് ബാങ്ക് പണിമുടക്ക്. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം
രാജ്യത്തെ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഗര്‍ഭച്ഛിദ്രത്തിനുള്ള സമയ പരിധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയാക്കി ഉയര്‍ത്തി
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യൂ വരിച്ച മലയാളി ജവാന് വൈശാഖിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു
മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിക്കുന്നു
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 18,987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പകുതിയിലധികവും കേരളത്തില്‍ നിന്നാണ്
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണ് ഫൈനലില്‍ കൊല്‍ക്കത്ത ചെന്നെ പോരാട്ടം. നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത ഡല്‍ഹിയെ തോല്പിച്ചു. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡല്‍ഹിയാണ് ആദ്യം ബാറ്റ് ചെയ്തത്. 20...
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പുനഃനിശ്ചയിച്ചു
സംസ്ഥാനത്ത് മഴ ശക്തമായി പെയ്ത സാഹചര്യത്തില്‍ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 106 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,448 ആയി