മോന്‍സന്റെ പേരില്‍ കുടുംബ സ്വത്തല്ലാത്ത ഭൂമിയോ വസ്തുക്കളോ ഇല്ലെന്ന് കണ്ടെത്തല്‍. അതിനാല്‍ തന്നെ പരാതി ഉന്നയിച്ചവര്‍ക്ക് നഷ്ടപ്പെട്ട പണം കിട്ടിയേക്കില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ വീണ്ടും പണിമുടക്കി. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവര്‍ത്തനം തടസപ്പെട്ട
ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് ഉപയോഗിച്ച എസ്ഐക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: ലഖിംപൂര്‍ സംഭവത്തില്‍ കര്‍ഷകരെ അനുകൂലിച്ച് സംസാരിച്ചതിനു പിന്നാലെ മനേക ഗാന്ധിയെയും മകന് വരുണ്‍ ഗാന്ധിയെയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഇന്നു പുറത്തുവിട്ട 80...
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ സ്കൂളില്‍ ഭീകരാക്രമണം. സ്കൂള്‍ പ്രിന്‍സിപ്പല്‍ സുഖ്വിന്ദര് കൗര്‍, അധ്യാപകന് ദീപക് ചാന്ദ് എന്നിവര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഡല്‍ഹി കോളജുകളില്‍ പ്രവേശനം നേടുന്നത് സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തി ഡല്‍ഹി സര്‍വകലാശാല അധ്യാപകന്
ഡല്‍ഹി കലാപത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവിനെയാണ് ന്യൂഡല്‍ഹി ജില്ലയിലെ റൗസ് അവന്യൂ കോടതിയിലേക്ക് മാറ്റിയത്
പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പാണ് വിമാനത്തില്‍വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്
ഓട്ടോറിക്ഷയില്‍ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം. വിദ്യാര്‍ത്ഥി കണ്‍സെഷന്റെ കാര്യത്തില്‍ സ്വകാര്യ ബസ് ഉടമകളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപൂര്‍ ഖേരിയിലെത്തി. ലഖിംപൂരിലെ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകളിലെത്തി സന്ദര്‍ശനം നടത്തി