24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്
കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ ആറുവരെ നീട്ടി.
ഓണത്തിന്റെ ഭാഗമാകാന്‍ അനുവദിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു
ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു
തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ സോണിയ ഗാന്ധി നിര്‍ദേശിച്ചു
പിവി അന്‍വര്‍ എംഎല്‍എയെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ല. അവധിയില്‍ പോയി രണ്ട് മാസം പിന്നിട്ടിട്ടും എംഎല്‍എയെ പറ്റി യാതൊരു വിവരവും ഇല്ല. മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫാണ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്
എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ അപാകതയെന്നാരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ പിതാവ് രംഗത്ത്
പ്രശസ്ത കായിക പരിശീലകനായ ഒഎം നമ്പ്യാര്‍(90)അന്തരിച്ചു. പിടി ഉഷയുടെ കോച്ചായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നല്കി ആദരിച്ച വ്യക്തിയാണ്
ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചു. നാളെ മുതല്‍ യുഎഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്ന് ഇന്‍ഡിഗോ അറിയിച്ചു