Video Stories
കോണ്‍ഗ്രസിന്റെ ഉറപ്പ്
‘മികച്ച ഭരണവും സാമൂഹികജാഗരണവും എങ്ങനെയാണ് ഒരുമിച്ചുസാധ്യമാക്കുക എന്നതിന് മികച്ച ഉദാഹരണമാണ് കോണ്‍ഗ്രസ് നേതൃത്വസര്‍ക്കാര്‍ നടപ്പാക്കിയ മഹാത്മാഗാന്ധി ഗ്രാമീണതൊഴില്‍ദാനപദ്ധതി. ‘ 2014ലെ ഗ്രാമീണവികസനറിപ്പോര്‍ട്ടില്‍ ഇങ്ങനെ രേഖപ്പെടുത്തിയത് ലോകബാങ്കാണ്. മികച്ച ആശയാനുഭവമാണ് ( ഇന്നവേറ്റീവ് എക്‌സ്പീരിയന്‍സ്) ഈ പദ്ധതിയെന്നും ലോകബാങ്ക് പ്രശംസിക്കുകയുണ്ടായി. ലോകത്തെ ഏറ്റവുംവലിയ രണ്ടാമത്തെ ജനസംഖ്യയും നാല്‍പതുശതമാനത്തോളം ദരിദ്രരുമുള്ള ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുശേഷം നടപ്പാക്കപ്പെട്ട മികച്ച ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതിയായാണ് ‘നെരേഗ’ എന്നു വിളിക്കപ്പെടുന്ന മഹാത്മാഗാന്ധിദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതി. ‘രാജ്യത്തിന്റെ അഭിമാനവും ആഘോഷവുമാണ് ‘ ഈ പദ്ധതിയെന്ന് 2016ല്‍ വിശേഷിപ്പിച്ചത് ആദ്യംമുതല്‍ ഇതിനെ എതിര്‍ത്തുവന്ന ബി.ജെ.പി നേതാവും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയാണ്. രാജ്യത്തെ ദരിദ്രകോടികളുടെ വയറ്റിലേക്ക് എങ്ങനെയാണ് ഒരുനേരത്തെയെങ്കിലും അന്നമെത്തിക്കുക എന്ന സാമൂഹ്യപ്രതിബദ്ധിതമായ വിചാരധാരയില്‍നിന്നാണ് ആണ്ടില്‍ കുറഞ്ഞത് നൂറുദിവസമെങ്കിലും ദരിദ്രര്‍ക്ക് തൊഴില്‍കൊടുക്കുക എന്ന ആശയം ഉടലെടുക്കുന്നത്. 2006 ഫെബ്രുവരിയില്‍ നടപ്പാക്കിത്തുടങ്ങിയ തൊഴിലുറപ്പുപദ്ധതി പതിമൂന്നാം വര്‍ഷത്തോടടുക്കുമ്പോള്‍ ഇപ്പോള്‍ അതേ യു.പി.എമുന്നണിക്ക് നേതൃത്വംകൊടുക്കുന്ന കോണ്‍ഗ്രസ് വീണ്ടുമൊരു ആകര്‍ഷകമായ പതാകാവാഹക ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതികൂടി പ്രഖ്യാപിച്ചിരിക്കുന്നുവെന്നത് ഇന്നും വികസിതരാജ്യമായിട്ടില്ലാത്ത ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷാഭരിതവും ഉറപ്പുമുള്ള വിളംബരമാണ്. തിങ്കളാഴ്ച ഛത്തീസ്ഗഡിലെ റായ്പൂരിലാണ് തിരഞ്ഞെടുപ്പുപ്രകടനപത്രികയെന്ന് അനുസ്മരിപ്പിക്കുന്ന ഈ പ്രഖ്യാപനം രാഹുല്‍ഗാന്ധി നടത്തിയത്.
തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പതിനേഴാംലോക്‌സഭാതിരഞ്ഞെടുപ്പിലേക്കുള്ള വാഗ്ദാനങ്ങളിലെ ആകര്‍ഷകഇനമായി മിനിമംവേതനം ഉറപ്പുനല്‍കുന്ന പുതിയ പദ്ധതി രാഷ്ട്രത്തോടായി പ്രഖ്യാപിച്ചത്. ഇതുവഴി രാജ്യത്തെ പട്ടിണിയില്ലാത്തതാക്കുകയാണ് ലക്ഷ്യമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. രണ്ടുതരം ഇന്ത്യയല്ല ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ രാഹുല്‍ഗാന്ധി ഉന്നമിട്ടത് മോദിയെയാണെന്ന് അറിയാത്തവരുണ്ടാകില്ല. പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് ഈവര്‍ഷം തന്നെ യു.പി.എ സര്‍ക്കാര്‍ മിനിമംവേതനം നിക്ഷേപിക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ അടുത്തിടെ നടപ്പാക്കിയ രീതിയിലുള്ള പദ്ധതികളാണ് നടപ്പാക്കുകയെന്ന് രാഹുല്‍പറഞ്ഞു. ഈ പദ്ധതികളെ 2014ലെ തിരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മനക്കോട്ടകളുടെ വാഗ്ദാനങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുന്നത് കൗതുകകരമായിരിക്കും. രാജ്യത്തെ 80 ലക്ഷം കോടിയുടെ കള്ളപ്പണം സ്വിസ് ബാങ്ക് പോലുള്ളവയില്‍ കെട്ടിക്കിടക്കുകയാണെന്നും അവ ഒന്നടങ്കം തിരിച്ചുകൊണ്ടുവന്ന് ഓരോരുത്തരുടെയും ബാങ്ക് അക്കൊണ്ടില്‍ നിക്ഷേപിക്കുമെന്നും പറഞ്ഞ മോദിയും കൂട്ടരും ഇന്ന് നാടിനെ ഏതുവിധമാണ് തരിപ്പണമാക്കിയിരിക്കുന്നതെന്ന് പ്രത്യേകിച്ച് ആരോടും വിശദീകരിക്കേണ്ടതില്ല. രാജ്യത്തിന്റെ കടബാധ്യത 2014 ജൂണില്‍ ഉണ്ടായിരുന്ന 54 ലക്ഷംകോടി ഇന്ന് 82 ലക്ഷം കോടി കടന്നിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയത് മോദിയുടെ തന്നെ ധനകാര്യമന്ത്രാലയമാണ്.
2016 നംവബര്‍ എട്ടും അമ്പത്തഞ്ചിഞ്ച് നെഞ്ചുകാരന്റെ വാഗ്ധാരണിയും രാജ്യമുള്ളിടത്തോളം ഇന്ത്യന്‍ ജനത മറക്കില്ല. അന്ന് അര്‍ധരാത്രി പ്രഖ്യാപിച്ച 85 ശതമാനം നോട്ടുകളുടെ നിരോധനംകൊണ്ട് ഞെട്ടിത്തരിച്ച ജനത സ്വന്തം സമ്പാദ്യം വിട്ടുകിട്ടാന്‍ തേരാപാരാ ഓടേണ്ടിവന്നു. നൂറിലധികംപേരാണ് ബാങ്കുകളില്‍ വരിനിന്നുമാത്രം മരണമടയാന്‍ വിധിക്കപ്പെട്ടത്. ഈസമയം പ്രധാനമന്ത്രി ജപ്പാനില്‍ ചെണ്ടകൊട്ടിക്കളിക്കുന്ന ചിത്രം കണ്ട് മൂക്കത്തുവിരല്‍വെക്കുകയും തങ്ങള്‍ക്ക് പിണഞ്ഞ ഭീമാബദ്ധം ഓര്‍ത്ത് നെടുവീര്‍പ്പിടുകയുമായിരുന്നു. വര്‍ഷംപ്രതി രണ്ടുകോടി പേര്‍ക്ക് തൊഴില്‍നല്‍കുമെന്ന് പറഞ്ഞ ബി.ജെ.പി മോദിയുടെകീഴില്‍ തൊഴില്‍ നഷ്ടപ്പെട്ട് വഴിയാധാരമാകേണ്ടിവന്ന പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും വിഹ്വലത കാണാന്‍ സമയം കണ്ടെത്തിയില്ലെന്നു മാത്രമല്ല, പശുവിന്റെയും ആരാധനയുടെയുംപേരില്‍ നാട്ടുകാരെ തമ്മില്‍തല്ലിച്ച് അധികാരാസനങ്ങളില്‍ വാഴുകയാണിപ്പോഴും.
രാജ്യത്ത് ആറുപതിറ്റാണ്ടോളം ഭരിച്ച കോണ്‍ഗ്രസിനല്ലാതെ ഇന്ത്യയിലെ വൈവിധ്യരായ ജനതയെ ഒറ്റച്ചരടില്‍ കോര്‍ത്ത മുത്തുമണികളെപോലെ കൊണ്ടുപോകാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ട ദിനരാത്രങ്ങളാണ് ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ഇക്കഴിഞ്ഞ നാലേമുക്കാല്‍കൊല്ലം നാംകണ്ടതും അനുഭവിച്ചതും. സ്വാതന്ത്ര്യപ്രാപ്തി മുതല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ദീര്‍ഘവീക്ഷണത്തില്‍ ഉരുത്തിരിഞ്ഞതാണ് രാജ്യത്തിന്റെ മിക്ക വികസനക്ഷേമപദ്ധതികളും. വന്‍കിടവ്യവസായങ്ങള്‍ കൊണ്ടുവന്ന് തൊഴിലില്ലായ്മയും ദാരിദ്ര്യവും ഒരുപരിധിവരെ ഇല്ലാതാക്കിയ നെഹ്രുവിനെ പിന്തുടര്‍ന്ന് വന്ന മകള്‍ ഇന്ദിരാഗാന്ധി ദേശസാല്‍കരിച്ച ബാങ്കിംഗ് രംഗം 2008ലെ ലോകമാന്ദ്യത്തെ ഹിമാലയന്‍അതിര്‍ത്തിയില്‍ പിടിച്ചുകെട്ടി. തുറന്ന വിപണിയുടെ പോരായ്മയുണ്ടായിരുന്നെങ്കിലും ദാരിദ്ര്യം കുറയാനിടയാക്കിയത് 2004-2014 കാലത്തെ ഡോ.മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളാണെന്ന് ഏവരും സമ്മതിക്കും. തൊഴിലുറപ്പ് പദ്ധതിക്കുപുറമെ വിവരാവകാശനിയമം, വിദ്യാഭ്യാസഅവകാശനിയമം, വനാവകാശനിയമം തുടങ്ങിയ ചരിത്രത്തിലിടം നേടിയ നിരവധി പദ്ധതികളുടേതായിരുന്നു ആ യു.പി.എ ഭരണകാലം. എന്നാല്‍ രാജ്യംകണ്ട ഏറ്റവും നെറികെട്ടതും കഴിവുകെട്ടതുമായ സര്‍ക്കാരായാണ് ബി.ജെ.പി സര്‍ക്കാര്‍ എണ്ണപ്പെടുന്നത്. 2016-17ല്‍ ഒറ്റവര്‍ഷം കൊണ്ട് രാജ്യത്തിന്റെ 70 ശതമാനം സമ്പത്ത് ഒരുശതമാനത്തിലേക്ക് ഒതുങ്ങിയത് മോദിയുടെ കീഴിലാണ്. രാജ്യത്തെ ഏറ്റവുംവലിയ പ്രതിദിനവരുമാനം 2200 കോടിരൂപയും താഴ്ന്നത് 12 രൂപയുമാണെന്നാണ് വെളിപ്പെടുത്തല്‍. ഇത് മറികടക്കാന്‍ ഒറ്റയടിക്ക് കഴിഞ്ഞേക്കില്ലെങ്കിലും കള്ളപ്പണക്കാരെ പിടിച്ചുകെട്ടുന്നതിനുമുമ്പ് ചെറ്റക്കുടില്‍പോലുമില്ലാതെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്നവന്റെ വയറ്റിലെങ്കിലും ഒരുപിടി അന്നം വാരിക്കൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് രാഹുലിന്റെ വിപ്ലവകരമായ മിനിമംവേതന പ്രഖ്യാപനം.
“anI¨ -c-W-hpw km-aq-ln-I-Pm-K-c-W-hpw F-§-s\-bm-Wv H--cp-an-¨p-km-[y-am-¡p-I F-¶-Xn-\v an-I-¨ D-Zm-l-c-W-am-Wv tIm¬-{K-kv- t\-Xr-Xz-kÀ-¡mÀ \-S-¸m-¡n-b a-lm-ßm-Km-Ôn {Km-ao-W-sXm-gnÂ-Zm-\-]-²-Xn. " 2014se {Km-ao-W-hn-I-k-\-dn-t¸mÀ-«n C-§-s\ tc-J-s¸-Sp-¯n-b-Xv tem-I-_m-¦m-Wv. an-I-¨ B-i-b-m-\p-
-h-am-Wv ( C-¶-th-äo-hv F-Iv-kv-]o-cn-b³-kv) Cu ]-²-Xn-sb-¶pw tem-I-m-¦v {]-iw-kn-¡p-I-bp-m-bn. tem-I-s¯ G-ä-hpw-h-en-b c-m-a-s¯ P–kw-Jy-bpw \mÂ-]-Xp-i-X-am–t¯m-fw Z-cn-{Z-cp-ap-Å C-´y-bn kzm-X-{´y-¯n-\p-ti-jw -S-¸m-¡-s¸-« an-I-¨ Zm-cn-{Zy-\nÀ-amÀ-P–]-²-Xn-bm-bm-Wv ‘s-tc-K’ F-¶p hn-fn-¡-s¸-Sp-¶ a-lm-ßm-Km-Ôn-tZ-io-b-{Km-ao-W-sXm-gn-ep-d-¸p-]-²-Xn-. ‘cm-Py-¯n-sâ A-n-am-\-hpw B-tLm-j-hp-am-Wv ' Cu ]-²-Xn-sb-¶v 2016 hn-ti-jn-¸n-¨-Xv B-Zyw-ap-X C-Xn-s\ F-XnÀ-¯p-h-¶ _n.------------sP.------------]n t\-Xm-hpw C-t¸m-g-s¯ {]-[m-\-a-{´n-bp-am-b \-tc-{µ-tam-Zn-bm-Wv. cm-Py-s¯ Z-cn-{Z-tIm-Sn-I-fp-sS h-b-än-te-¡v F-§-s\-bm-Wv H-cp-t\-c-s¯-sb-¦n-epw- A-¶-sa-¯n-¡p-I F-¶ km-aq-ly-{]-Xn-_-²-n-X-am-b hn-Nm-c-[m-c-bnÂ-\n-¶m-Wvv B-n Ip-d-ª-Xv \q-dp-Zn-h-k-sa-¦n-epw Z-cn-{ZÀ-¡v sXm-gnÂ-sIm-Sp-¡p-I F-¶ B-i-bw D-S-se-Sp-¡p-¶-Xv. 2006 s^-{_p-h-cn-bn \-S-¸m-¡n-¯p-S-§n-b sXm-gn-ep-d-¸p-]-²-Xn- ]-Xn-aq-¶mw hÀ-j-t¯m-S-Sp-¡p-t¼mÄ C-t¸mÄ A-tX bp.------------]n.------------F-ap-¶-Wn-¡v t\-Xr-Xzw-sIm-Sp-¡p-¶ tIm¬-{K-kv ho-p-sam-cp B-IÀ-j-I-am-b ]-Xm-Im-hm-l-I Zm-cn-{Zy-\nÀ-amÀ-P-\-]-²-Xn-Iq-Sn {]-Jym-]n-¨n-cn-¡p-¶p-sh-¶-Xv C-¶pw hn-I-kn-X-cm-Py-am-bn-«n-Ãm-¯ C-´y-sb kw-_-Ôn-¨v {]-Xo-£m-
-cn-X-hpw D-d-¸p-apÅ -hn-fw--cam-Wv. Xn-¦-fm-gv-N –O-¯o-kv-K-Un-se dm-bv-]q-cn-em-Wv Xn-c-sª-Sp¸p{]-I-S–]-{Xn-I-sb-¶v A-\p-kv-a-cn¸n-¡p-¶ Cu {]-Jym-]-\w cm-lpÂ-Km-Ôn -S-¯n-b-Xv.
Xn-¦-fm-gv-N tIm¬-{K-kv A-[y-£³ cm-lpÂ-Km-Ôn-bm-Wv tIm¬-{K-kn-sâ ]-Xn-t-gmw-tem-Ivv-k-m-Xn-c-sª-Sp-¸n-te-¡p-Å hm-Kv-Zm-\-§-fn-se B-IÀ-j-I-C-\-am-bn an-\n-aw-th-X-\w D-d-¸p-\Â-Ip-¶ ]p-Xn-b ]-²-Xn cm-{ã-t¯m-Sm-bn {]-Jym-]n-¨-Xv. C-Xp-h-gn cm-Py-s¯ ]-«n-Wn-bn-Ãm-¯-Xm-¡p-I-bm-Wv e-£y-sa-¶v D-d-¸p-\Â-Ip-I-bpw sN-bv-Xp. c-p-X-cw C-´y-b-à e-£y-an-Sp-¶-sX-¶v ]-d-ª cm-lpÂ-Km-Ôn D-¶-an-«-Xv tam-Zn-sb-bm-sW-¶v A-dn-bm-¯-h-cp-m-In-Ã. ]m-h-s¸-«-h-cp-sS A-¡u-n-te-¡v Cu-hÀ-jw X-s¶ bp.------------]n.------------F kÀ-¡mÀ an-\n-aw-th-X-\w \n-t£-]n-¡pw. a-[y-{]-tZ-iv, O-¯o-kv-K-Uv, cm-P-Øm³ kÀ-¡m-cp-IÄ A-Sp-¯n-sS \-S-¸m-¡n-b co-Xn-bn-ep-Å ]-²-Xn-I-fm-Wv \-S-¸m-¡p-I-sb-¶v cm-lpÂ-]-d-ªp. Cu ]-²-Xn-I-sf 2014se Xn-c-sª-Sp-¸n-\p-ap-¼v {]-[m-\-a-{´n \-tc-{µ-tam-Zn {]-Jym-]n-¨ a-\-t¡m-«-I-fp-sS hm-Kv-Zm-\-§-fp-am-bn Xm-c-X-ay-s¸-Sp-¯n t\m-¡p-¶-Xv Iu-Xp-I-I-c-am-bn-cn-¡pw. cm-Py-s¯ 80 e-£w tIm-Sn-bp-sS I-Å-¸-Ww kzn-kv _m-¦v t]m-ep-Å-h-bn sI-«n-¡n-S-¡p-I-bm-sW-¶pw A-h H-¶-S-¦w Xn-cn-¨p-sIm-p-h-¶v Hm-tcm-cp-¯-cp-sS-bpw _m-¦v A-s¡m-n \n-t£-]n-¡p-sa-¶pw ]-d-ª tam-Zn-bpw Iq-«-cpw C-¶v \m-Sn-s\ G-Xp-hn-[-am-Wv X-cn-¸-W-am-¡n-bn-cn-¡p-¶-sX-¶v {]-tXy-In-¨v B-tcm-Spw hn-i-Zo-I-cn-t¡--Xn-Ã. cm-Py-¯n-sâ I-S-_m-[y-X 2014 Pq-Wn D-m-bn-cp-¶ 54 e-£w-tIm-Sn C-¶v 82 e-£w tIm-Sn- I-S-¶n-cn-¡p-¶p-sh-¶v sh-fn-s¸-Sp-¯n-b-Xv tam-Zn-bp-sS X-s¶ [-\-Im-cy-a-{´m-e-b-am-Wv.
2016 \w-h-_À F-«pw A-¼-¯-©n-©v s\-©p-Im-c-sâ hm-Kv-[m-c-Wn-bpw cm-Py-ap--Ån-S-t¯m-fw C-´y³ P-\-X a-d-¡n-Ã. A-¶v AÀ[cm-{Xn {]-Jym-]n-¨ 85 i-X-am-\w t\m-«p-I-fp-sS \n-tcm-[-\w-sImv sR-«n-¯-cn-¨ P-\-X kz-´w k-¼m-Zyw hn-«p-In-«m³ tX-cm-]m-cm Hm-tS-n-h-¶p. \q-dn-e-[n-Iwt]-cm-Wv _m-¦p-I-fn h-cn-\n-¶p-am-{Xw a-c-W-a-S-bm³ hn-[n-¡-s¸-«-Xv. Cuk-a-b-w {]-[m-\-a-{´n P-¸m-\n sN--sIm-«n-¡-fn-¡p-¶ Nn-{Xw I-v aq-¡-¯p-hn-cÂ-sh-¡p-I-bpw X-§Ä-¡v ]n-W-ª
o-am-_-²w HmÀ-¯v s-Sp-hoÀ-¸n-Sp-I-bp-am-bn-cp-¶p. hÀ-jw-{]-Xn c-p-tIm-Sn t]À-¡v sXm-gnÂ-\Â-Ip-sa-¶v ]-d-ª _n.————sP.————]n- tam-Zn-bp-sSIo-gn sXm-gn -ã-s¸-«v h-gn-bm-[m-c-am-tI-n-h-¶ ]m-h-s¸-«-h-sâ-bpw km-[m-c-W-¡m-c-sâ-bpw hn-lz-e-X Im-Wm³ k-a-bw I-s-¯n-bn-sÃ-¶p am-{X-a-Ã, ]-ip-hn-sâ-bpw B-cm-[–bp-sS-bpwt]-cn \m-«p-Im-sc X-½nÂ-X-Ãn-¨v A-[n-Im-cm-k–§-fn hm-gp-I-bm-Wn-t¸m-gpw.
cm-Py-¯v B-dp-]-Xn-äm-tm-fw -cn-¨ tIm¬-{K-kn-\-Ãm-sX C-´y-bn-se ssh-hn-[y-cm-b P-\-X-sb H-ä-¨-c-Sn tImÀ-¯ ap-¯p-a-Wn-I-sf-t]m-se sIm-p-t]m-Im³ I-gn-bp-sa-¶v sX-fn-bn-¡-s¸-« Zn-\-cm-{X-§-fm-Wv
m-Ky-h-im-tem \nÀ-m-Ky-h-im-tem C-¡-gn-ª \m-te-ap-¡mÂ-sIm-Ãw \mw-I--Xpw A-\p-
-hn-¨-Xpw. kzm-X-{´y-{]m-]vXn ap-X P-h-lÀ-em s-{lp-hn-sâ ZoÀ-L-ho-£-W-¯n D-cp-¯n-cn-ª-Xm-Wv cm-Py-¯n-sâ an-¡- hnIk-t£a]-²-Xn-I-fpw. h³-In-Shy-h-km-b-§Ä sIm-p-h-¶v sXm-gn-en-Ãm-bv-a-bpw Zm-cn-{Zy-hpw H-cp-]-cn-[n-h-sc C-Ãm-Xm-¡n-b s-{lp-hn-s\ ]n-´p-SÀ-¶v h-¶ a-IÄ C-µn-cm-Km-Ôn tZ-i-kmÂ-I-cn-¨ _m-¦nw-Kv cw-Kw 2008se tem-I-am-µy-s¯ ln-am-e-b³-A-XnÀ-¯n-bn ]n-Sn-¨p-sI-«n. Xp-d-¶ hn-]-Wn-bp-sS t]m-cm-bv-a-bp-m-bn-cp-s¶-¦n-epw Zm-cn-{Zyw Ip-d-bm-\n-S-bm-¡n-b-Xv 2004þ2014 Im-e-s¯ tUm.a³-tam-l³-knw-Kn-sâ t-Xr-Xz-¯n-ep-Å H-¶pw c-pw bp.————]n.————F kÀ-¡m-cp-I-fm-sW-¶v G-h-cpw k-½-Xn-¡pw. sXm-gn-ep-d-¸v ]-²-Xn-¡p-]p-d-sa hn-h-cm-h-Im-i-\n-b-aw, hn-Zym-ym-k-A-h-Im-i-\n-b-aw, h-\m-h-Im-i-\n-b-aw Xp-S-§n-b N-cn-{X-¯n-en-Sw t\-Sn-b \n-c-h-[n ]-²-Xn-I-fp-tS-Xm-bn-cp-¶p B bp.-----------]n.-----------F- -
-c-W-Im-ew. F-¶m cm-Pyw-I- G-ä-hpw s-dn-sI-«-Xpw I-gn-hp-sI-«-Xp-am-b kÀ-¡m-cm-bm-Wv _n.————sP.————]n kÀ-¡m-À F-®-s¸-Sp-¶-Xv. 2016þ17 H-ä-hÀ-jw sIm-v cm-Py-¯n-sâ 70 i-X-am-\w k-¼-¯v H-cp-i-X-am–¯n-te-¡v H-Xp-§n-b-Xv- tam-Zn-bp-sS Io-gn-em-Wv. cm-Py-s¯ G-ä-hpw-h-en-b {]-Xn-Zn–h-cp-am-\w 2200 tIm-Sn-cq-]-bpw Xm-gv-¶-Xv 12 cq-]-bp-am-sW-¶m-Wv sh-fn-s¸-Sp-¯Â. CXv a-dn-I-S-¡m³ H-ä-b-Sn-¡v I-gn-tª-¡n-sÃ-¦n-epw I-Å-¸-W-¡m-sc ]n-Sn-¨p-sI-«p-¶-Xn-\p-ap-¼v sN-ä-¡p-SnÂ-t]m-ep-an-Ãm-sX I-S-¯n-®-I-fn A-´n-bp-d-§p-¶-h-sâ h-b-än-se-¦n-epw H-cp-]n-Sn A-¶w hm-cn-s¡m-Sp-¡m³ I-gn-bp-sa-¶ {]-Xo-£-bm-Wv cm-lp-en-sâ hn-¹-h-I-c-am-b an-\n-aw-th-X-\ -{]-Jym-]-\w.–
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ