അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.
2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്
ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ അഭിമുഖത്തില്‍ എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പരിഹസിച്ചെന്ന് ആരോപിച്ചായിരുന്നു നടി പാര്‍വതി രാജിക്കത്ത് നല്‍കിയത്
'അമ്മ' പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.
ഇത് പരസ്പരം പിന്തുണ നല്‍കുകയും ശാക്തീകരിക്കുകയുമാണ്. അത് തന്റെ സ്വപ്നമായിരുന്നു. അത് ചുറ്റിലും യാഥാര്‍ഥ്യമാകുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഇന്ന് നായികമാര്‍ക്ക് വളരെയധികം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പണ്ടൊന്നും സിനിമാ പ്രൊജക്ടുകളുടെ പേര് പറയുമ്പോള്‍ നടിമാരെ കുറിച്ച് ആരും...
നടി ആക്രമിക്കപ്പെട്ട കേസില്‍ എന്തുകൊണ്ട് ദിലീപിനെ പിന്തുണക്കുന്നുവെന്നും സിദ്ധീഖ് പറഞ്ഞു. പ്രതിയായ ദിലീപ് കുറ്റം ചെയ്തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണില്‍ പ്രതിയല്ലെന്നാണ് സിദ്ദീഖിന്റെ പ്രതികരണം. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്...
'ചാരത്തില്‍ നിന്നുയര്‍ന്ന ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിലേക്കും തൊഴിലിലേക്കും പതിന്മടങ്ങ് ഊര്‍ജത്തോടെ തിരിച്ചു വന്ന ഒരു പെണ്‍കുട്ടി നമുക്കിടയിലുണ്ട്. നിശ്ശബ്ദയാകാന്‍ വിസമ്മതിച്ചു കൊണ്ട് ഭൂമി മലയാളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി എഴുന്നേറ്റ് നില്ക്കാന് ധൈര്യപ്പെട്ട ആ പെണ്‍കുട്ടിയോട്...
'അമ്മ' എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി തിരുവോത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ,ഭൗതിക...
ഭാവനയെ മരിച്ചയാളോട് ഉപമിച്ച ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. ഇടവേള ബാബു രാജിവെക്കണമെന്നും മനുഷ്യത്വമുള്ളവര്‍ രാജിവെക്കണമെന്നും പാര്‍വ്വതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍വ്വതിയുടെ രാജി വാര്‍ത്തയായതോടെ ഇടവേള ബാബു...
'ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു. നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ. അഭിവാദ്യങ്ങള്‍, മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന, മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍...