ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്ന് അമ്മയുടെ യോഗത്തില്‍ ധാരണയായി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കുന്നത്. എന്നാല്‍ ഇന്നലെ നടന്ന അമ്മ ജനറല്‍ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന ശക്തമായ വാദം...
കൊച്ചി: താരസംഘടനയായ അമ്മയുടെ കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ.ബി.ഗണേഷ്കുമാറും മുകേഷും ചുമതലയേറ്റു. എന്നാല്‍ സിനിമയിലെ വനിതാസംഘടന ഡബ്ല്യുസിസിയുമായി...
കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് സ്ഥാനമേറ്റടുക്കുക. മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കിയാണ് യോഗം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട...
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് നടന് മോഹന്‍ലാല്‍ ആകുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് ഇടവേള ബാബു. ഈ മാസം 24-നാണ് അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നത്. യോഗത്തില്‍ മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും. നിലവില്‍...
തിങ്കളാഴ്ച്ചയായിരുന്നു പ്രശസ്ത നടി ഭാവനയും തെലുങ്ക് സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം. സിനിമാമേഖലയില്‍ നിന്ന് ഒട്ടേറെ പേര് പങ്കെടുത്ത വിവാഹചടങ്ങില്‍ താരസംഘടന ‘അമ്മ’യുടെ ഭാരവാഹികള്ക്കൊന്നും ക്ഷണമുണ്ടായിരുന്നില്ല. വിവാഹ വിരുന്ന് ചടങ്ങിലും ഇന്നസെന്റ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന...
മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നടനും എംപിയുമായ ഇന്നസെന്റ് രാജിവെക്കുന്നു. അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് ഇന്നസെന്റ് വ്യക്തമാക്കുന്നത്. എംപിയായതോടെ അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ്...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനുശേഷം താരസംഘടന അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയിരുന്നു. ദിലീപിനെ പുറത്താക്കിയതിന് പിന്നില്‍ പൃഥ്വിരാജിന്റെ സമ്മര്‍ദ്ദമായിരുന്നുവെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ അമ്മ യോഗത്തില്‍ പൃഥ്വിരാജ് സംസാരിച്ചതെന്താണെന്ന് വെളിപ്പെടുത്തി നടിയും അമ്മയുമായ മല്ലികാ സുകുമാരന്‍. ഗൃഹലക്ഷ്മിക്ക്...
കൊച്ചി: താരസംഘടന ‘അമ്മ’യില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടന് ഗണേഷ്കുമാര് നടത്തിയ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ട് അമ്മ എക്സിക്യൂട്ടീവ് അംഗം കലാഭവന്‍ ഷാജോണ്‍. മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വ’യില്‍ പ്രതികരിക്കുകയായിരുന്നു ഷാജോണ്‍. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട്...
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന് ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ഇന്നസെന്റ് പ്രതികരണം ഇങ്ങനെയായിരുന്നു. തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘വേണോ’ എന്നായിരുന്നു ഇന്നസെന്റിന്റെ മറുചോദ്യം. ഇന്നലെ അങ്കമാലിയില്‍വെച്ചാണ്...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന നടന് ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി എം.പിയും ‘അമ്മ’ പ്രസിഡന്റുമായ ഇന്നസെന്റ്. ദിലീപിന് ദോഷം വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നത് കൊണ്ടാണ് ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു. ഒരു...