ദിലീപ് വിഷയത്തില്‍ കടുത്ത നിലപാടെടുത്ത മമ്മുട്ടിക്കെതിരെ കരുനീക്കം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ മമ്മുട്ടിക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന്...
കൊച്ചി: ദിലീപിനെ വീണ്ടും തീയ്യേറ്റര്‍ ഉടമകളുടെ സംഘടനാപ്രസിഡന്റായി തിരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന ഫിയോക് യോഗത്തിലാണ് തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്ന ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയായിരുന്നു....
കൊച്ചി: താരസംഘടനയായ അമ്മയില്‍ നേതൃത്വമാറ്റം വേണ്ടെന്ന് നടന് പൃഥ്വിരാജ്. നേതൃത്വ സ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണമെന്നും താരം പറഞ്ഞു. താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. കാലഘട്ടത്തിനനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടി വന്നേക്കാം....
കൊച്ചി: ഓണത്തിന് ചാനലുകളോട് സഹകരിക്കില്ലെന്ന താരങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് സംവിധായകന് വിനയന്. ചാനലുകള്‍ ബഹിഷ്ക്കരിക്കാനുള്ള താരങ്ങളുടെ തീരുമാനം മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ചില ചാനലുകള്‍ ബഹിഷ്കരിക്കാനുള്ള നീക്കം മണ്ടത്തരമാണ്. ചെറിയ സിനിമകള്‍ക്ക് ഇടം ലഭിക്കാനായി സിനിമാ...
തൃശ്ശൂര്‍:’ഈ പാപമൊക്കെ എവിടെക്കൊണ്ടെ തീര്‍ക്കും മോനേ? ഈവക ആള്‍ക്കാരുടെയൊക്കെ മാല പൊട്ടിക്കണത് വലിയ കഷ്ടം തന്നെയാ. ‘എനിക്കുമുണ്ട് മോനേ രണ്ടുമക്കള്‍. എന്തോരം ബുദ്ധിമുട്ടിയാ ഞാന്‍ അവരെ വളര്‍ത്തിയത്. നിനക്ക് ഇത്രയും തണ്ടും തടിയുമില്ലേ ജീവിക്കാന്‍. എന്നോടിതു...
അങ്കമാലി: താരസംഘടന അമ്മയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളോട് പ്രതികരണവുമായി പ്രസിഡന്റ് ഇന്നസെന്റ് രംഗത്ത്. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ തുകയും പിഴയും അടക്കുമെന്ന് ഇന്നസെന്റ് പറഞ്ഞു. നികുതി വെട്ടിപ്പ് ഇന്ന് നടന്ന സഭവമല്ല. കോടതിയില്‍ നികുതിവെട്ടിപ്പിനെ...
കൊച്ചി: സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’ നികുതി ഇനത്തില്‍ വന്‍ തുക വെട്ടിച്ചതായി ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സംഘടന കോടികളുടെ തുക അമ്മ വെട്ടിച്ചത്. എട്ടു കോടിയിലധികം രൂപയുടെ വെട്ടിപ്പ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ ആഞ്ഞടിച്ച് നവ്യാനായര്‍. ഇത്രയും നാള് ഊഹാപോഹങ്ങളുടെ പേരിലാണ് മിണ്ടാതിരുന്നതെന്നും ഇനി മൗനം പാലിക്കുന്നത് ശരിയല്ലെന്നും നവ്യ പറയുന്നു. എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. കൊച്ചി പനമ്പിള്ളിനഗറില്‍ മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന അമ്മ നേതൃയോഗത്തിലാണ് ദിലീപിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. ട്രഷര്‍ സ്ഥാനത്തു നിന്നും പ്രാഥമിക...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവതാരങ്ങള്‍ രംഗത്ത്. പൃഥ്വിരാജും, ആസിഫ് അലിയും ദിലീപിനെതിരെ വിമര്‍ശനവുമായെത്തി. കൊച്ചി കടവന്ത്രയിലെ മമ്മുട്ടിയുടെ വീട്ടില്‍ അമ്മയുടെ യോഗം പുരോഗമിക്കുകയാണ്....