കൊച്ചി: നടിമാര്‍ക്കെതിരെ ഇന്നസെന്റ് നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകന് വിനയന്. ഫേസ്ബുക്ക് പോസ്റ്റില്‍ മുകേഷിനും ഇന്നസെന്റിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിനയന് നടത്തുന്നത്. മനസ്സില്‍ തോന്നിയ പ്രതികരണം ഞാന്‍ മിതമായഭാഷയില്‍ പറയുകയാണ്. ഇതിനെനി മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നെ വിരട്ടരുത്....
തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുമ്പോള്‍ നടിമാര്‍ക്കെതിരെ മോശം പരാമര്‍ശവുമായി ഇന്നസെന്റ്. സിനിമാ മേഖലയിലെ നടിമാരുടെ പ്രശ്നങ്ങളെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു ഇന്നസെന്റിന്റെ ആക്ഷേപം. ഇത് വിവാദമായിരിക്കുകയാണിപ്പോള്‍. മലയാള സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കണമെന്ന് നേരത്തെ...
തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന വിശദീകരണവുമായി ഇന്നസെന്റ്. സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ഇന്നസെന്റ് പറഞ്ഞു. ഗണേഷ് കുമാറിന്റെ കത്ത് തന്നെ വേദനിപ്പിച്ചെന്നും ഇത്തരത്തില്‍ കടുപ്പിച്ച പറയേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ പിരിച്ചുവിടണമെന്നായിരുന്നു ഗണേഷിന്റെ...
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനോട് വ്യക്തിപരമായി വിശദീകരണം ചോദിച്ചുവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഇന്നലെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ഇതിനെക്കുറിച്ച് സംസാരിച്ചത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇന്നസെന്റിന്റെ പ്രതികരണം....
സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ നടന് മുകേഷിന് കടുത്ത വിമര്‍ശനം. അമ്മ വാര്‍ത്താ സമ്മേളത്തില്‍ മുകേഷിന്റെ പെരുമാറ്റം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആരോപിച്ചാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. എം.എല്‍.എ കൂടിയായ മുകേഷിന്റെ യോഗത്തിലെ പെരുമാറ്റം സര്‍ക്കാര്‍ ഇരക്കൊപ്പമെല്ലെന്ന...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം താരസംഘടനയായ അമ്മയില്‍ ചര്‍ച്ചചെയ്യാന്‍ വിഷയം ആരും ഉന്നയിച്ചില്ലെന്ന ഇന്നസെന്റിന്റെ വാദം പൊളിയുന്നു. നടി ആക്രമിക്കപ്പെട്ട വിഷയം രമ്യാനമ്പീശന് യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രമ്യയെ ആക്ഷേപിക്കുകയായിരുന്നു ഇന്നസെന്റ്. സംഭവം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് രമ്യ നമ്പീശന്...
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യുടെ നിലപാട് വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തില്‍ സംഘടനക്കും നടന്മാര്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി നടന് ബാബുരാജ് രംഗത്ത്. ഒരംഗത്തിന് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ അവരെ ഒന്നു നേരിട്ട് വിളിക്കാനോ, ആശ്വസിപ്പിക്കനോ പോലും...
കൊല്ലം: സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍, പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് പുറത്ത്. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോള്‍ നെറികെട്ട സമീപനമാണ് ‘അമ്മ’ സ്വീകരിച്ചത്. ഇക്കാര്യം സിനിമാ ലോകത്ത് മാത്രമല്ല,...
കോഴിക്കോട്; നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടന ‘അമ്മ’യുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. സോഷ്യല്‍ മീഡിയക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തില്‍ താരസംഘടനക്കെതിരെ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അമ്മയുടെ നിലപാട് സത്രീവിരുദ്ധമാണെന്ന്...
കൊച്ചി: താരസംഘടനയായ അമ്മയെ വിമര്‍ശിച്ച് പി.കെ ശ്രീമതി എം.പി. അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങള്‍ തുല്യ നിലയിലാണു കാണുന്നതു എന്ന് പറയുമ്പോള്‍ ‘അമ്മ ”മനസ്സ് തങ്ങള്‍ക്കൊപ്പമുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ശ്രീമതി...