മസ്കത്ത്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കം ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേര് ഒലിച്ചു പോയി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വാദി ബനീ ഖാലിദില്‍ വെച്ച് മലവെള്ളപ്പാച്ചിലില്‍ പെട്ട്...
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കണ്ട്രോള് റൂമിലെ സിവില്‍ പൊലീസ് ഓഫീസറായ രാജീവിനെയാണ്(32) വീട്ടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോകമലേശ്വരം കൈമാപറമ്പില്‍ രാജന്റെ മകനാണ് രാജീവ്. മരണകാരണം വ്യക്തമല്ല.
കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയില്‍ കരിമ്പു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനാണ്(30)മരിച്ചത്. ഇന്ന് രാവിലെ 6 മണിയാടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്....
മണാലി: പാരാഗ്ലൈഡിങിനിടെ യുവാവിന് ദാരുണാന്ത്യം. മണാലിയിലെ സൊലാങ് വാലിയിലാണ് അപകടമുണ്ടായത്. മൊഹാലി സ്വദേശിയായ അമന്‍ദീപ് സോവ്തിയാണ് കൊല്ലപ്പെട്ടത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് പൈലറ്റിന് ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നു. പൈലറ്റ് ഗുരുതര...
കണ്ണൂര്‍: മട്ടന്നൂരില്‍ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് യുവാക്കള്‍ മരിച്ചു. ചാവശേരി പത്തൊമ്പതാം മൈലില്‍ വാടകക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ ജയപ്രകാശ് (25) അമൃത ലാല്‍ (26) എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ പെയിന്റിംഗ് തൊഴിലാളികളാണ്.
കോഴിക്കോട്: കോഴിക്കോടെത്തിയ ഓസ്ട്രേലിയന്‍ യുവതിയെ നഗരത്തില്‍ നിന്നും കാണാതായി. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയതായിരുന്നു ഇവര്‍. വെസ്ന(59)എന്ന വിദേശവനിതയെയാണ് കാണാതായിരിക്കുന്നത്. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്ത്...
കൊല്ലം: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ (88) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. മൃതദേഹം 10 മണിക്ക് കൊല്ലം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് നാലിന്...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. നയീംഷാ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഗോസംരക്ഷകരാണെന്നാണ് റിപ്പോര്‍ട്ട്. ബധേര്‍വയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണ്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു. കരകുളം മുല്ലശ്ശേരിയില് സ്മിത(38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സജീവ് കുമാറഇനെ പൊലീസ് അറസ്റ്റു ചെയ്തു. പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. കിടപ്പുമുറിയില്‍ വെച്ച് കറിക്കത്തി...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ ഭര്‍ത്താവും മാതാവും കസ്റ്റഡിയില്‍. അമ്മ ലേഖയുടേയും മകള്‍ വൈഷ്ണവിയുടേയും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവും മാതാവും കസ്റ്റഡിയിലായത്. ആത്മഹത്യാകുറിപ്പില്‍ കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവ് ചന്ദ്രന്, അമ്മ കൃഷ്ണമ്മ,...