തിരുവനന്തപുരം: ഭര്‍ത്താവിനേയും ബന്ധുക്കളേയും കുറ്റപ്പെടുത്തി നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ്. പ്രത്യക്ഷത്തില്‍ ബാങ്കിനെ കുറ്റപ്പെടുത്തുന്നില്ല ആത്മഹത്യാകുറിപ്പെന്നാണ് നിരീക്ഷണം. കടബാധ്യതയുണ്ടായിരുന്നു. എന്നാല്‍ പരിഹരിക്കുന്നതിന് ഭര്‍ത്താവും അമ്മയും സമ്മതിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. കടബാധ്യതയുണ്ടായിരുന്നു. പക്ഷേ,വീടും സ്ഥലവും...
തിരുവനന്തപുരം: ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ബാങ്കിന്റെ റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്ക്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക്...
തിരുവനന്തപുരം: കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിരുവവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചികോടാണ് കനാലില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ കുഞ്ഞിന്റഎ മൃതദേഹം കണ്ടെടുത്തത്. ഒഴുകി വന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്. സംഭവത്തില്‍ ബാലരാമപുരം...
തിരുവനന്തപുരം: ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി. നെയ്യാറ്റിന് കരയിലാണ് സംഭവം. തീകൊളുത്തിയതിനെ തുടര്‍ന്ന് മകള്‍ വൈഷ്ണവി(19)മരിച്ചു. അമ്മ ലേഖ(40)യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജപ്തിയിലുള്ള മനോവിഷമമാണ്...
മ്യാന്മര്: മുന്‍ചക്രം പ്രവര്‍ത്തനരഹിതമായിട്ടും വിമാനം സുരക്ഷിതമായി താഴെയിറക്കിയ വീഡിയോ വൈറല്‍. മ്യാന്മറിലെ യാംഗൂണിലാണ് സംഭവം. മുന്‍ചക്രത്തിന് കേടുപാടുകള്‍ സംഭവിക്കുകയും തുടര്‍ന്ന് വിമാനം മൂക്കുകുത്തിച്ച് താഴെയിറക്കുകയുമായിരുന്നു പൈലറ്റ്. വിമാനത്തില്‍ ആകെ 89 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാംഗൂണില്‍ നിന്ന്...
ഇടുക്കി: ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാക്കനാട്ട് നോബിള്‍-നിമിഷ ദമ്പതികളുടെ 36 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ചികില്‍സയിലായിരുന്ന കുട്ടി രാത്രി അമ്മയോടൊപ്പം കിടന്നിരുന്നു. വെള്ളായാഴ്ച്ച രാവിലെ ചലനമറ്റ നിലയില്‍ കിടന്ന കുട്ടിയെ ആസ്പത്രിയില്‍...
കോഴിക്കോട്: വിനോദയാത്രക്ക് പോയ രണ്ട് പേരെ കര്‍ണാടകയിലെ ഗോകര്‍ണത്ത് തിരയില്‍പ്പെട്ട് കാണാതായി. അക്ഷയ് (19), സജീര്‍ (19) എന്നിവരെയാണ് കാണാതായത്. കോഴിക്കോട് സ്വദേശികളാണ്. ഇന്നലെയാണ് സംഭവം. ഇന്നലെ ഉച്ചയോടെ ഇവരെ തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന...
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 65 പേര് മരിച്ചു. സ്ഫാക്സ് തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് 70 പേരുമായി പോയ ബോട്ട് മുങ്ങിയതെന്ന് ടുണീഷ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്...
കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ശുദ്ധീകരിക്കാനായി കാറില്‍ ഇടയാറിലെ സ്വര്‍ണക്കമ്പനിയിലേക്ക് കൊണ്ടുപോയ സ്വര്‍ണമാണ് കവര്‍ന്നത്. ആറ് കോടിയോളം വില വരുന്ന 25 പവന് സ്വര്‍ണമാണ് കവര്‍ന്നത്. വെള്ളിയാഴ്ച...