മുംബൈ: പൂനെയില്‍ വസ്ത്രഗോഡൗണില് തീപിടിച്ച് അഞ്ചു പേര് മരിച്ചു. ഉരുളി ദേവാച്ചി ഗ്രാമത്തിലെ ഗോഡൗണിലാണ് തീപിച്ച് അഞ്ചു ജീവനക്കാര്‍ മരിച്ചത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. തീപിടിക്കുമ്പോള്‍ ജീവനക്കാര്‍ ഉറക്കത്തിലായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള...
വാഷിങ്ടണ്‍: അമേരിക്കയിലെ കൊളൊറാഡോ ശാസ്ത്രസാങ്കേതിക സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് വിദ്യാര്‍ഥികളാണ് വെടിവെപ്പ് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ക്ലാസ് മുറിയിലേക്ക് കടന്നുകയറിയും,...
തിരുവനന്തപുരം: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. കാട്ടാക്കട ആനന്ദ് രാമചന്ദ്രനാണ് (36) മരിച്ചത്. കുവൈറ്റ് എയര്‍വേയ്സിലെ സാങ്കേതിക വിഭാഗത്തിലെ ഗ്രൗണ്ട് ടെക്നിഷ്യനാണ് ആനന്ദ്. യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആനന്ദ്...
ന്യൂഡല്‍ഹി: നൈജിരിയയില്‍ അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍കൊളളക്കാര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നൈജീരിയയിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടെന്നും സുഷമാസ്വരാജ് അറിയിച്ചു. നൈജീരിയയില്‍ അഞ്ച്...
തിരുവനന്തപുരം: വനിതാ ഐ.പി.എസ്സുകാരിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ഒളിവിലായിരുന്ന പൂന്തുറ മാണിക്കവിളാകം സ്വദേശി സലീം(25)ആണ് പിടിയിലായത്. ഇയാള്‍ കോവളത്ത് കാറ്ററിങ് ജീവനക്കാരനാണ്. ശനിയാഴ്ച്ചയാണ് സംഭവം. കോവളം ബൈപ്പാസ് സര്‍വീസ് റോഡിലൂടെ നടന്നുവരികയായിരുന്ന ഉദ്യോഗസ്ഥയുടെ...
കൊച്ചി: മുന്‍ കേരള ഫുട്ബോള്‍ താരങ്ങള്‍ കഞ്ചാവുമായി പിടിയില്‍. 16 കിലോ കഞ്ചാവുമായി പിടിയിലായത് അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന ഷെഫീഖ്, അണ്ടര്‍ 16 പാലക്കാട് ജില്ലാടീം അംഗമായിരുന്ന ഫിറോസ് എന്നിവരാണ്. ഇവരുവരും മലപ്പുറം...
റഷ്യയില്‍ എമര്‍ജന്‍സി ലാന്റിങ്ങിനിടയില്‍ വിമാനത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മോസ്കോ വിമാനത്താവളത്തിലാണ് സംഭവം. സുകോയ് സൂപ്പര്‍ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. പറന്നുയര്‍ന്ന ഉടനേ സിഗ്നല്‍ തകരാറിലായ വിമാനം തിരിച്ചിറക്കിയെങ്കിലും തീപിടിക്കുകയായിരുന്നു. ജീവനക്കാരുള്‍പ്പെടെ...
സുരി: നവദമ്പതികളെ ക്യാമ്പസിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ വിശ്വഭാരതി സര്‍വകലാശാല ക്യാമ്പസിലാണ് സംഭവം. ക്യാമ്പസിനുള്ളില്‍ വെളളിയാഴ്ച്ച അര്‍ധരാത്രിയിലാണ് നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോമനാഥ് മഹാതോ (18), അബന്തിക (19) എന്നിവരാണു മരിച്ചത്. ഭോല്‍പൂരിലെ...
കൊച്ചി: ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പട്ടിമറ്റം സ്വദേശി സജി (32)യാണ് ഭാര്യ ബിന്ദു(29)വിനെയും ഒന്നര വയസുള്ള മകന് ശ്രീഹരിയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. എറണാകുളം കളമശ്ശേരിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം....
കോഴിക്കോട് മാങ്കാവിനടുത്ത് തൃശാലക്കുളത്ത് വാടക വീട്ടില്‍ ഒഡീഷ സ്വദേശിനിയായ യുവതിയേയും മകളേയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ (22) മകള്‍ ആരാധ്യ (3) എന്നിവരെയാണ്...