തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിന് സമീപം യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച്ച രാത്രിയാണ് കൊലപാതകം നടന്നത്. ബിനു എന്നയാളാണ് കൊല്ലപ്പെട്ടത്. കല്ല് കൊണ്ട് തലക്ക് അടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടത്. സന്തോഷ് എന്ന പ്രതി ഒളിവിലാണ്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍...
എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിക്ക് ക്രൂര മര്‍ദ്ദനം. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് നാടോടി പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലക്ക് മുറിവേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച ഏഴു വയസുകാരന്...
കൊച്ചി: അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച ഏഴു വയസുകാരന് മരണത്തിനു കീഴടങ്ങി. മര്‍ദനമേറ്റ് ആസ്പത്രിയിലായി പത്താംദിവസമാണ്, നാടിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി കുരുന്നുജീവന് പൊലിഞ്ഞത്. രാവിലെ 11.35ന് മരണം സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ച്ച് 28ന് പുലര്‍ച്ചെ...
കാസര്‍കോഡ്: പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു. മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷനിലൂടെ പൊതുരംഗത്ത് വന്ന മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കാഞ്ഞങ്ങാട് ശാഖ എം എസ് എഫ് പ്രസിഡണ്ട്, ഹൊസ്ദുര്‍ഗ് താലൂക്ക് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, ഉപദേശക...
കാങ്കര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാര് വെടിയേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് ആക്രമണം. ബി.എസ്.എഫ് 114 ബറ്റാലിയണിലെ ജവാന്മാരാണ് കൊല്ലപ്പെട്ടവരെല്ലാവരും. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്ന്...
തൃശൂര്‍: തൃശൂര്‍ ചിയാരത്ത് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. ബി ടെക് വിദ്യാര്‍ത്ഥിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് കൂടിയായ നിതീഷ് പിടിയിലായിട്ടുണ്ട്. നാട്ടുകാര്‍ പിടികൂടി ഇയാളെ പെലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രണയം നിരസിച്ചതാണ്...
കൊല്ലം: മത്സ്യബന്ധന വള്ളത്തില്‍ ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് അപകടത്തില്‍ മരിച്ചത്. കൊല്ലം തങ്കശ്ശേരിയിലാണ് സംഭവം. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വള്ളത്തില്‍ ഇടിച്ച ശേഷം...
മുഖ്താര്‍ ഉദരംപൊയില്വര്ഷങ്ങള്ക്ക് മുമ്പ് മഞ്ചേരിയിലെ സഹൃദയ ക്യാമ്പുകളില്‍ വെച്ചാണ് അശ്രഫ് ആഡൂരിനെ പരിചയപ്പെടുന്നത്. മുഖത്തും മനസ്സിലും ചിരി നിറച്ചാണ് കണ്ണൂരില്‍ നിന്ന് വരുന്ന സംഘത്തില്‍ അശ്രഫുമുണ്ടാവുക. ഉള്ളില്‍ സങ്കടങ്ങള്‍ നിറയുമ്പോഴാണ് ഏറ്റവും സുന്ദരമായി ഒരാള്‍ക്ക് ചിരിക്കാനാവുകയെന്ന്...
തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാരം വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയാണ്. കേസില്‍ അറസ്റ്റിലായ അരുണ്‍ ആനന്ദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം...
തൊടുപുഴ: 7 വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ കയ്യില്‍ നിന്നും ക്രൂരമര്‍ദ്ദനം. കുഞ്ഞിനെ കാലില്‍ തൂക്കി നിലത്തടിക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിലായി. അതേസമയം, തലയോട്ടി തകര്‍ന്ന കുട്ടി വെന്റിലേറ്ററിലാണ്. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്....