കാസര്‍കോഡ്: കാസര്‍കോഡ് സുഹൃത്തിന്റെ കുത്തേറ്റ് 16 വയസ്സുകാരന് മരിച്ചു. മംഗല്പാടി അടുക്കയിലെ യൂസുഫിന്റെ മകന് മുഹമ്മദ് മിദ്ലാജാണ് മരിച്ചത്. മിദ്ലാജിനെ കുത്തിയ സുഹൃത്തിനെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോഡ് മുട്ടത്തുള്ള മതസ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. ഇതേ...
കല്‍പ്പറ്റ: വയനാട് വെണ്ണിയോട് നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായി. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളെയാണ് കാണാതായത്. ഇവരുടെ ചെരുപ്പുകളും ഒരു കത്തും കാണാതായ ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് വെണ്ണിയോട്...
ഹൈദരാബാദ്: തെലങ്കാനയിലെ കര്‍ണൂലിന് സമീപം പെബിയറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ കെ.പി.കെ തങ്ങളുടെ മകന് മനാഫും (34), സെന്‍ട്രല്‍...
അഹമ്മദാബാദ്: മീശവച്ചതിന് ദളിത് യുവാവിനും സഹോദരും ക്രൂര മര്‍ദ്ദനം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കവിത ഗ്രാമത്തിലെ വിജയ് എന്ന യുവാവിനും സഹോദരന് സഞ്ജയ്നും മര്‍ദ്ദനമേറ്റത്. മീശ വെക്കുകയും ഷോര്‍ട്സ് ധരിക്കുകയും ചെയ്തു എന്നാരോപിച്ച് രജപുത്രവിഭാവക്കാര് യുവാവിനെയും...
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പന്നി മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം തെളിഞ്ഞു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലാണ് മനുഷ്യനോട് ഏറെ സാമ്യതയുള്ള പന്നിക്കുഞ്ഞ് ജനിച്ചതെന്നായിരുന്നു പ്രചാരണം. പ്രചരിച്ച ചിത്രം മനുഷ്യക്കുഞ്ഞിനോട് സാമ്യമുള്ളത് തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍...
കൊച്ചി: ഗായിക മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. ഒരാഴ്ച മുന്‍പുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു. പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിനിയാണ്. കാലടി ശ്രീശങ്കരയിലെ നൃത്ത ഗവേഷണ വിദ്യാര്‍ഥി കൂടിയാണ് മഞ്ജുഷ. കാലടിയില്‍ കള്ളുമായി വന്ന...
പാലക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് മൂന്ന് നില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സംഭവസ്ഥലത്ത് ജില്ലാ കളക്ടറും പൊലീസ് മേധാവിയും ഉന്നതഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. അഞ്ച് പേരെ...
കോഴിക്കോട്: മൂടാടി വെള്ളറക്കാട് റെയില്‍വേ ട്രാക്കിലാണ് രണ്ട് ഐ.ടി.ഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നടുവണ്ണൂരിലെ ഒറ്റപുരക്കല്‍ കാവില്‍ അബ്ദുള്‍ ഹമീദിന്റെ മകള്‍ ഫഹ്മിത(19). മൂടാടി ഹില്‍ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന് റിജോ റോബര്‍ട്ട്(21) എന്നിവരാണ് മരിച്ചത്....
കൈനിക്കര: ചിറക്കൽ അബ്ദുസ്സലാം മുസ്ലിയാരുടെ ഭാര്യ വരിക്കപ്പിലാക്കൽ സുബൈദ (50) നിര്യാതയായി. പരേതനായ കുറ്റിപ്പുറം വരിക്കപ്പിലാക്കൽ ഹംസയുടെ മകളാണ്. മക്കൾ: മുഹമ്മദ് യാസിർ, മുഹമ്മദ് ജാബിർ, മുഹമ്മദ് ജഹ്ഫർ, ജമീല, മുഹമ്മദ് ഹസ്സൻ, സൈനുൽ ആബിദ്,...
കൊച്ചി: പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായി (പി.എ ഇബ്രാഹിം-68) അന്തരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ആലുവ അന്‍വര്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു മാസമായി...