തിരുവനന്തപുരം: പൂന്തുറക്കു സമീപം കുമരിച്ചന്തയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. വാഴമുട്ടം സ്വദേശി മധു ഭാര്യ രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം.
തൃശൂര്‍: വെള്ളപ്പൊക്കത്തിനിടെ ചാലക്കുടിയില്‍ ഒഴുകിയെത്തിയത് ചീങ്കണ്ണി. പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പള്ളി പാഠശേഖരത്തിലാണ് ചീങ്കണ്ണിയെത്തിയത്. മലവെള്ളത്തില്‍ ഒഴുകിയെത്തിയാതാവാം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏകദേശം നൂറ് കിലോ വരുന്ന ചീങ്കണ്ണിയെ ഏഴോളം പേര് ചേര്‍ന്ന് കീഴ്പ്പെടുത്തി വനപാലകരെ ഏല്‍പ്പിക്കുകയായിരുന്നു....
ചെങ്ങന്നനൂര്: ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടരവയസ്സുകാരി മരിച്ചു. മസ്തിഷ്ക ജ്വരം ബാധിച്ചായിരുന്നു മരണം. സുനില്‍-അനുപമ ദമ്പതികളുടെ മകള്‍ അനവദ്യയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. തിരുവന്‍വണ്ടൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അനവദ്യ കഴിഞ്ഞിരുന്നത്. പനിപിടിച്ച കുട്ടിയെ...
തൃശൂര്‍: ഷോളയാര്‍ അണക്കെട്ടില്‍ കുടുങ്ങിയ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം, അഞ്ച് ഉദ്യോഗസ്ഥര്‍ ഇനിയും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇവരെ രക്ഷിക്കാന്‍...
പറവൂര്‍: വെള്ളപ്പൊക്ക ദുരന്തത്തെ തുടര്‍ന്ന് പറവൂര്പള്ളിയില് അഭയം തേടിയവരില്‍ ആറുപേര്‍ മരിച്ചു. പറവൂര്‍ എം.എല്‍.എ വി.ഡി സതീശന് ഇക്കാര്യം സ്ഥിരീകരിച്ചു. നോര്‍ത്ത് പറവൂര്‍ കുത്തിയ തോട് പള്ളിയിലാണ് അപകടം നടന്നത്. പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ്...
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയില് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ട് ഒരു കുട്ടി മരിച്ചു. കല്പിനി തയ്യില്‍ ഗോപാലന്റെ ഇളയ കുട്ടിയാണ് മരിച്ചത്. അര്‍ദ്ധരാത്രിക്കു ശേഷമുണ്ടായ ഉരുള്‍പൊട്ടലില്‍ ഗോപാലന്റെ വീടിനു മുകളില്‍ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ...
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാരും വാര്ഡന്മാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് തടവുകാര്‍ക്കും രണ്ട് വാര്ഡന്മാര്ക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം. സന്ധ്യയോടെ തടവുകാരെ തിരിച്ച് സെല്ലിലേക്ക് കയറ്റുന്നതിനിടെ മുഹമ്മദ്ഷാഫി, രാഹുല്‍ എന്നീ ശിക്ഷാ തടവുകാര്‍...
കല്‍പ്പറ്റ: വയനാട് താഴെമുട്ടിലില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ കാരക്കുനി രാമുവിന്റെ മകന് രാഹുല്‍(22), കാര്യമ്പാടി പരയടത്ത് നസീറിന്റെ മകന് അനസ്(19) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കുമൊപ്പം സഞ്ചരിച്ചിരുന്ന മീനങ്ങാടി കരണി...
കൊച്ചി: മുനമ്പത്തു നിന്നും പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര് മരിച്ചു. നാലുപേരെ കാണാതായി. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ്...
ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ ഇരട്ടചെക്കന കണ്ടിയില്‍ യു.കെ ഉണ്ണിമോയി (58) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കള്‍) ഉച്ചക്ക് 1.30 ന് ഓമശ്ശേരി ചോലക്കല്‍ ജുമാ മസ്ജിദില്‍. ഓമശ്ശേരി ഇസ്സത്തുല്‍ ഇസ്ലാം...