തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായെങ്കിലും സംസ്ഥാനത്ത് മഴകെടുതി തുടരുന്നു. കുളങ്ങളും തോടുകളും പാടങ്ങളും നിറഞ്ഞുകവിഞ്ഞതും വീടുകളിലും കടകളിലും വെള്ളം കയറിയതും കാരണം ജനങ്ങള്‍ ദുരിതജീവതമാണ് നയിക്കുന്നത്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു...
തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗത്തെ അഭിസംബോധന ചെയ്യുന്നത്. ജില്ലാകളക്ടര്‍മാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും....
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. അനന്തപുരി എക്സ്പ്രസ്സിന്റെ എഞ്ചിനാണ് തീപിടിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ അനന്തപുരി എക്സ്പ്രസ്സിന്റെ എഞ്ചിന് ഭാഗത്ത് തീപിടിക്കുകയായിരുന്നു. ഈ സമയത്ത് ട്രെയിനിനകത്ത് യാത്രക്കാരുണ്ടായിരുന്നു....
കാബൂള്‍: അഫ്ഗാനിസ്താനിലെ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ ആറ് മാസത്തിനിടെ 1,692 പേര് കൊല്ലപ്പെട്ടതായി യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തില്‍ ഇത്തവണ...
ന്യൂഡല്‍ഹി: ടെറസിന് മുകളില്‍ നിന്ന് ചാടി എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. 39കാരിയായ അനീസിയ ബത്രയാണ് ഡല്‍ഹി ഹൌസ്ഗാസിലെ വീടിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസ് ആയി ജോലി ചെയ്യുകയായിരുന്നു അനീസിയ....
കൊച്ചി: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52) അന്തരിച്ചു. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. മൂന്നു ദിവസം മുമ്പാണ് വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ, ടീനയുടെ മരണത്തില്‍...
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. പൂണിപ്പാടം തുപ്പലത്ത് മോഹനന്(55), ശ്രേയസ്(12) എന്നിവരാണ് മരിച്ചത്.
മലപ്പുറം: മഴ കനത്തതോടെ മലപ്പുറത്തിന്റെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. പൊന്നാനി, കൂട്ടായി അഴിമുഖങ്ങളില്‍ നങ്കൂരമിട്ട മുപ്പതോളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകി പോവുകയായിരുന്നു. തുടര്‍ന്ന് ഫിഷറീസും കോസ്റ്റല്‍ പോലീസും മല്‍സ്യ തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിന്...
തിരുവനന്തപുരം: മത്സരയോട്ടത്തിനിടെ ബൈക്ക് ഇടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. കവടിയാര്‍-അമ്പലംമുക്കില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അതിവേഗത്തിലെത്തിയ...
തിരുവനന്തപുരം: കഠിനംകുളം പുതുക്കുറിച്ചിയില്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തില്‍ സൈറസ് അടിമ(55)യാണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. സൈറസിനെക്കൂടാതെ നാലുപേര്‍കൂടി ബോട്ടിലുണ്ടായിരുന്നുയ ഇവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ...