കോട്ടയം: സഹോദരനൊപ്പം കുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൂത്താട്ടുകുളം ഇടയാര്കുളങ്ങരയില് ജിമ്മിയുടെ മകന് ജോമോനാണ്(14) മരിച്ചത്. കൂത്താട്ടുകുളം ബാപ്പുജി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോമോന്. സ്കൂള്‍ അവധിയായിരുന്നതിനാല്‍ രാവിലെ 10 മണിയോടെ വെള്ളം പൊങ്ങിക്കിടക്കുന്ന...
തായ്ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട ഒരു കുട്ടിയെക്കൂടി പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസം നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. കോച്ച് അടക്കം 8 പേരാണ് ഇനി ഗുഹക്കകത്ത് ഉള്ളത്. രണ്ടാഴ്ചയോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഇന്നലെ നാല് കുട്ടികളെ രക്ഷപ്പെടുത്തിയത്....
മാനന്തവാടി: വയനാട് കണ്ടത്തുവയലില്‍ നവദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന് ഉമ്മര്‍ (27) ഭാര്യ ഫാത്തിമ(19 ) എന്നിവരെയാണ് വീട്ടിനുള്ളില്‍ കിടപ്പ് മുറിയില്‍ കട്ടിലില്‍ വെട്ടേറ്റ് മരിച്ച...
ബാങ്കോക്ക്: വടക്കന്‍ തായ്ലന്ഡിലെ ലുവാങ് നാങ് നോണ്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളായ കുട്ടികളെയും പരിശീലകനെയും രക്ഷിക്കാനുളള ശ്രമത്തിനിടെ ഒരു രക്ഷാപ്രവര്ത്തകന് മരിച്ചു. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ദന് സമണ്‍ കുനന്‍ (38) ആണ് മരിച്ചത്....
കൊല്ലം:റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടന്‍ ട്രെയിന്‍ എന്ജിന് പാളം തെറ്റി. കൊല്ലം-തിരുവനന്തപുരം (56307) പാസഞ്ചറിന്റെ എഞ്ചിനാണ് മൂന്നാം നമ്പര്‍ ഫഌറ്റ്ഫോമിനു സമീപത്തെ ട്രാക്കില്‍ നിന്ന് 10 മീറ്റര്‍ നീങ്ങിയ ഉടന്‍ ഇന്നു രാവിലെ പാളം...
തിരുവനന്തപുരം: ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിനെ മാറ്റി. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സ്ഥലം മാറ്റം. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കാണ് പ്രിന്‍സിപ്പലിനെ മാറ്റിയത്. ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ മായം കലര്‍ത്തുന്നതായി സംശയം ഉണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍...
കോഴിക്കോട്: താമരശേരി സ്വദേശിയെ ബഹ്റൈനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പന്‍പൊയില്‍ ജീനാല്‍ തൊടുകയില്‍ അബ്ദുള്‍ നഹാസിനെയാണ് താമസസ്ഥലത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി ബഹ്റൈനിലുള്ള നഹാസ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇന്നലെയാണ് അബ്ദുള്‍ നഹാസ്...
കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ഓണ്‍ലൈന്‍ മീഡിയ എഡിറ്ററും അല്‍ ഷായെ കമ്പനി ഉദ്യോഗസ്ഥനുമായ തിരുവനന്തപുരം കഴക്കൂട്ടം ചിറമേല്‍ കുടുബാംംഗമായ റെമി സാം(36) ആണ് മരിച്ചത്. ഇന്ന് അതിരാവിലെ ഫര്‍വാനിയ ആസ്പതിയില്‍...
തിരുവനന്തപുരം: വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ അടക്കമുളള സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന നിയമഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്കി. ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ജീവനക്കാര്‍ക്ക് ഇരിക്കാന്‍ സൗകര്യം ഒരുക്കുന്നത്. ടെക്സ്റ്റൈയില്‍ മേഖലയില്‍ ഇരിക്കാന്‍...
വാഷിങ്ടണ്‍: ആന്ധ്രാപ്രദേശ് സ്വദേശി യു.എസില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഗോഗിനോനി നാഗാര്‍ജ്ജുന(32)യാണ് നോര്‍ത്ത് കരോളൈനയിലെ എല്‍ക് വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്. ഞായറാഴ്ച്ച സുഹൃത്തുക്കള്‍ക്കൊപ്പമാണ് നാഗാര്‍ജ്ജുന വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയത്. വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗത്ത് നീന്താനിറങ്ങുകയായിരുന്നു...