ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍കോള്‍ വന്നതിനു തൊട്ടു പിന്നാലെ നടന് ദിലീപ് ഡിജിപി ലോക്നാഥ് ബെഹ്റയെ വിളിച്ചതിനു നിര്‍ണായക തെളിവ്. അന്വേഷണസംഘം ആരോപിച്ചതു പോലെ 20...
നടിയെ ഉപദ്രവിച്ച കേസില്‍ അന്വേഷണ സംഘത്തെ വെട്ടിലാക്കുന്ന തെളിവുകള്‍ വീണ്ടും പുറത്തു വന്നു. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ വിളിച്ചയുടന്‍ നടന് ദിലീപ് ഡി.ജി.പി യെ വിളിച്ചതിനുള്ള തെളിവാണ് മനോരമ ന്യൂസ് പുറത്തു വിട്ടത്....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന് ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം. വിവരാവകാശ പ്രകാരം ലഭിച്ച ജയില്‍ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജയില്‍ ഡിജിപിയുടെ ശിപാര്‍ശ പ്രകാരം ജയില്‍...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യസാക്ഷി മൊഴിമാറ്റിയതായി റിപ്പോര്‍ട്ട്. കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിയുന്നതിനിടെ മുഖ്യപ്രതി പള്‍സര്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന് സ്വകാര്യ സുരക്ഷ സേന. ഇതിനെതിരെ പൊലീസ് ദിലീപിന് നോട്ടീസയച്ചു. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷാ സംഘത്തിലെ പേരും വിവരങ്ങളും നല്‍കണമെന്നും ആയുധങ്ങള്‍...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന് സുരക്ഷയൊരുക്കിയിരുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യത്തിലിറങ്ങിയ നടന് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോര്‍സ് എന്ന സുരക്ഷാ ഏജന്‍സിയായിരുന്നു സുരക്ഷയൊരുക്കിയിരുന്നത്. ജനമധ്യത്തില്‍...
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. പതിനൊന്നാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇതാണ്: ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യവും സാമ്പത്തിക...
കൊച്ചി: നടന് ദീലിപിന്റെ ഡി.സിനിമാസ് തിയറ്ററിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്കിയ വ്യക്തിയുടെ വീടിനു നേരെ ആക്രമണം. പരാതി നല്കിയ സന്തോഷിന്റെ വീടിനു നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. കറുത്ത കാറിലെത്തിയ സംഘമാണ് ആക്രമണം...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ പൊലീസിന് നിയമപരമായി ബാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്...
നാലാം തവണയും കോടതിയില്‍ നിന്ന് ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടതറിഞ്ഞ നടന് ദിലീപിന് യാതൊരു ഭാവമാറ്റവുമില്ല. നടന് ജയിലിലെ സെല്ലിലിരുന്നു സിനിമാക്കഥ എഴുതുകയാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന് വാര്‍ത്തകള്‍. ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടെന്ന് വാര്ഡന് വന്നറിയിക്കുമ്പോള്‍ ദിലീപ്...