കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവയിലെത്തി യുവനടനെ ചോദ്യം ചെയ്തെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. അതിനുശേഷം നടന് ദിലീപാണെന്നും ഊഹാപോഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. ആലുവയിലെത്തി ചോദ്യം ചെയ്തെന്ന് പറയുന്ന നടന്...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മലയാള സിനിമാ ലോകം. ഇനിയൊരിക്കലും ഒരാള്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്ന് ദിലീപ് പറഞ്ഞു. കൊച്ചിയില്‍ നടന്ന സിനിമാ താരങ്ങളുടെ സംഘടനായായ അമ്മയുടെ പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. താരത്തിനെതിരായ ആക്രമണം സ്വന്തം...
കൊച്ചി: ചലച്ചിത്ര താരം ദിലീപ് പ്രസിഡന്റും, ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായും ബോബിയെ ജനറല്‍ സെക്രട്ടറിയായും തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന നിലവില്‍ വന്നു. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള എന്നാണ് സംഘടനയുടെ...
തിരുവനന്തപുരം: സിനിമാ മേഖലയെ പ്രതിസന്ധിയിലാഴ്ത്തി സമരം നടത്തിയ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ ആഞ്ഞടിച്ച് നടന് ദിലീപ്. സിനിമയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സമരമുണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് ദിലീപ് പറഞ്ഞു. ഭാവിയില്‍ ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പുതിയ സംഘടനയുമായി മുന്നോട്ടു...
കൊച്ചി: താരദമ്പതികളായ ദിലീപിനും കാവ്യമാധവനും വിവാഹശേഷമുള്ള ആദ്യ വിരുന്നൊരുക്കുന്നത് മമ്മുട്ടിയെന്ന് സൂചന. മമ്മുട്ടിയുടെ വീട്ടിലെ വിരുന്നിന് ശേഷം ദിലീപും കാവ്യയും മകള്‍ മീനാക്ഷിക്കൊപ്പം ദുബായിലേക്ക് പോകും. ഇന്ന് രാവിലെ കൊച്ചിയിലെ വേദാന്ത ഹോട്ടലിലാണ് ഇരുവരുടേയും വിവാഹം...