നടി ആക്രമിക്കപ്പെട്ട കേസില്‍ കേസില്‍ ഗൂഢാലോചന പുതിയതായി ഉണ്ടായതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. നടന് ദിലീപ് അറസ്റ്റിലായ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്റെ ഭാഗമായാണ് കേസിലെ ഗൂഢാലോചന പുറത്തായതെന്നും നേരത്തെ ഗൂഢാലോചന...
അരുണ്‍ ചാമ്പക്കടവ് കൊല്ലം : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രണ്ട് വര്‍ഷക്കാലം മുകേഷ് എം.എല്‍.എയുടെ െ്രെഡവറായി ജോലി ചെയ്തതിനാലും അമ്മയുടെ വാര്‍ത്തസമ്മേളനത്തില്‍ ദിലീപിനെ രക്ഷിക്കാനായി കൊല്ലം എം.എല്‍.എയായ മുകേഷ് കാണിച്ച...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന് ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു. രഹസ്യ കേന്ദ്രത്തില്‍ രാവിലെ മുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ദിലീപിന്റെ അറസ്റ്റ് വൈകുന്നേരമാണ് രേഖപ്പെടുത്തിയത്....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റ്. രാവിലെ ദിലീപിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ പൊലീസ് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്....
കൊല്ലം: സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍, പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് പുറത്ത്. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോള്‍ നെറികെട്ട സമീപനമാണ് ‘അമ്മ’ സ്വീകരിച്ചത്. ഇക്കാര്യം സിനിമാ ലോകത്ത് മാത്രമല്ല,...
കൊല്ലം: അമ്മയുടെ യോഗത്തിനിടയില്‍ നടനും എംഎല്‍എയുമായി മുകേഷ് നടത്തിയ പ്രസ്താവനക്കെതിരെ സി.പിഎം ജില്ലാ കമ്മിറ്റി. യോഗത്തിലെ പ്രസ്താവനക്കെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയാണ് അതൃപ്തി അറിയിച്ചത്. യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു. ഒരു ജനപ്രതിനിധി കൂടിയായ...
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് ദിലീപ്. താരസംഘടനയായ ‘അമ്മ’ കൊച്ചിയില്‍ ചേര്‍ന്ന നിര്‍ണായക ജനറല്‍ബോഡി യോഗത്തിലാണ് സംഘടനയുടെ ട്രഷറര്‍ കൂടിയായ ദിലീപിന്റെ പരസ്യമായ ഖേദപ്രകടനം. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വിവാദമായ സാഹചര്യത്തില്‍ നടന് ദിലീപ്, സംവിധായകന് നാദിര്‍ഷാ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പൊലീസ് മണിക്കൂറുകള്‍ നീണ്ട വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കി. അതേസമയം കേസില്‍ ആര്‍ക്കും ക്ലീന്‍...
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടന അമ്മ’യുടെ വാര്‍ഷികയോഗം കൊച്ചിയില്‍ നടക്കുന്നു. യോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ മുന്‍ യോഗങ്ങളില്‍...
കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിഷ്ണു വെളിപ്പെടുത്തിയ പേരുകളില്‍ നടന് പൃഥ്വിരാജ്, നിര്‍മാതാവും മോഹന്‍ലാലിന്റെ ഡ്രൈവറും സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍, നടി പൂര്‍ണിമാ ഇന്ദ്രജിത്ത്...