നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ ന്യായീകരിച്ചു കൊണ്ടുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം ഓണ്‍ലൈന്‍ മാധ്യമമായ ‘സൗത്ത്ലൈവി’ന്റെ ഔദ്യോഗിക നിലപാടെന്ന് മാനേജ്മെന്റ്. ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിനു വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന തലക്കെട്ടില്‍ സെപ്തംബര്‍...
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന് ദിലീപിന്റെ അറസ്റ്റിലായതോടെ പ്രതിസന്ധിയിലായ രാമലീല സിനിമ തിയേറ്ററുകളിലേക്ക്. ദിലീപ് നായകനായ ചിത്രം ഈ മാസം 28ന് പ്രദര്‍ശനമാരംഭിക്കും. ദിലീപ് അറസ്റ്റിലാകുന്ന സമയത്ത് പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലായിരുന്നു ചിത്രം....
അഭ്രപാളിയിലെ താരത്തിളക്കത്തിന്റെ സ്വപ്നലോകത്തു നിന്നായിരുന്നു ദിലീപിന്റെ പെടുന്നനെയുള്ള വീഴ്ച. മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ വാങ്ങിയിരുന്ന താരത്തിന് പണത്തേക്കാള്‍ അമൂല്യമായതായിരുന്നു അഛന്റെ ശ്രാദ്ധാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ച രണ്ടു മണിക്കൂര്‍ സമയം.രണ്ട് മാസത്തിനു ശേഷമാണ് ദിലീപ് വീട്ടിലേക്ക്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെതിരെ മൊഴി നല്കാന് പൊലീസ് തന്നെ പ്രേരിപ്പിച്ചെന്ന് നടന് നാദിര്‍ഷ ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നാദിര്‍ഷയുടെ സമാന ശബ്ദത്തിലാണ് വോയിസ് ക്ലിപ്പ് പ്രചരിക്കുന്നത്....
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യമാധവന് ആലുവ സബ്ജയിലിലെത്തി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. മകള്‍...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. ആദ്യം അങ്കമാലി സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു....
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഗൂഢാലോചനക്കേസില്‍ പ്രതി പട്ടികയിലുള്ള നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഗൂഢാലോചനയില്‍ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസ് ആണെന്നും ദിലീപിനെ കുടുക്കാന്‍ ചിലര്‍...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനിക്കെതിരെ വിമര്‍ശനം. പ്രതിഭാഗ വാദത്തില്‍ പള്‍സര്‍ നടിയോട് ഒരു ക്വട്ടേഷന്‍ താല്പ്പര്യത്തിലായിരുന്നില്ല പെരുമാറിയതെന്ന് പറയുന്നു. ദിലീപുമായി ശത്രുതയുണ്ടെന്നോ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നോ നടിയുടെ മൊഴിയില്‍ തന്നെ...
ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ദിലീപന്റെ മുന്‍ ഭാര്യ മഞ്ചുവാര്യക്കെതിരെ ആരോപണം. കേസ് അന്വേഷിക്കുന്ന എ.ഡി.ജി.പി ബി സന്ധ്യക്ക് കേസില്‍ ഡൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ച് നടിയുമായി ബന്ധമുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്. ആലുവ...
ദുബൈ: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെതിരെ പ്രവാസി യുവാവിന്റെ ആരോപണം. ജനപ്രിയത വര്‍ധിപ്പിക്കുന്നതിന് ദിലീപ് തന്റെ ജീവിതം തകര്‍ത്തെന്ന് ആരോപിച്ച് കോഴിക്കോട് വടകര സ്വദേശി ജാസിറാണ് രംഗത്തുവന്നത്. ജനങ്ങള്‍ക്കിടയില്‍ ഇമേജ് വര്‍ധിപ്പിക്കുന്നതിന്...