യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആണ് കെ.ടി ജലീലിന്റെ ബന്ധുനിയമനം പുറത്തുകൊണ്ടുവന്നത്. തുടക്കത്തില്‍ ജലീലിനെ സിപിഎം സംരക്ഷിച്ചെങ്കിലും ലോകായുക്ത വിധിയോടെ പാര്‍ട്ടി രാജിയാവശ്യപ്പെടുകയായിരുന്നു.
അതേസമയം മന്ത്രിയുടെ മറുപടികളില്‍ കസ്റ്റംസ് വൃത്തങ്ങള്‍ തൃപ്തരല്ലെന്നാണ് വിവരം. മന്ത്രിയുടെ പല മറുപടികളും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്.
സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ജലീലിന്റെ പിഎച്ച്ഡി പ്രബന്ധത്തിനെതിരെ പരാതി നല്‍കിയിരുന്നത്.
കോവിഡിന്റെ മറവില്‍ നടത്തുന്ന അനധികൃത സ്ഥിരപ്പെടുത്തലിന് ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് ശക്തമാണ്.
സി-ആപ്റ്റ് വഴി പാഴ്സൽ കടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ചോദ്യം ചെയ്ത വ്യക്തികൂടിയാണ് എം.അബ്ദുൾ റഹ്മാൻ.
കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിന് നേതൃത്വം നല്കുന്ന യാസറിനെ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് പൊലീസ് വേട്ടയാടിയെന്നും രണ്ടുതവണ വീട്ടില്‍ റെയിഡ് നടത്തിയെന്നും യാസറിന്റെ പിതാവ് എംകെഎം അലി പറഞ്ഞു.
ഗണ്മാന് പ്രജീഷിന്റെ ഫോണാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു
നേരത്തെ, കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
കോവിഡ് ബാധിച്ചതോടെ അദ്ദേഹം ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു
മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നത്