മലപ്പുറം: അരീക്കോട് വിദ്യാര്‍ഥി പാലത്തില്‍ നിന്നു ചാലിയാര്‍ പുഴയിലേക്കു ചാടിയതായി സംശയം. വടക്കുംമുറി തെറ്റാലിമ്മല്‍ കരീമിന്റെ മകന് ഇജാസാണ് അരീക്കോട് പാലത്തിന്റെ മുകളില്‍ നിന്നു പുഴയിലേക്ക് ചാടിയതായി സംശയിക്കുന്നത്. ഇജാസിനായി പൊലീസും ഫയര്‍ ഫോഴ്സും തെരച്ചില്‍...
കണ്ണൂര്‍: ചാല ബൈപ്പാസില്‍ മാതൃഭൂമിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരണപ്പെട്ടു. 7 മണിയോടെയാണ് സംഭവം. ടിപ്പര്‍ ലോറി ഇടിച്ച് ഓംനി യാത്രക്കാരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.
കാസര്‍കോട്: നാലുദിവസം മുമ്പ് ഉദുമ മാങ്ങാട്ട് നിന്നും കാണാതായ വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന് മുഹമ്മദ് ജാസിറിന്റെ (15) മൃതദേഹമാണ്...
ആലപ്പുഴ: കായംകുളം കുറ്റിത്തെരുവില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ആറു വയസ്സുള്ള കുട്ടിയും സ്ത്രീയും മരിച്ചു. ബൈക്ക് ഓടിച്ചയാളെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞില്ല.
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന് മാമുക്കോയ. കൊല്ലാതെ വേണമെങ്കില്‍ ഇടവഴിയില്‍ കൊണ്ടുപോയി രണ്ട് അടികൊടുത്തോളൂവെന്ന് മാമുക്കോയ പറഞ്ഞു. കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം നടത്തുന്ന നേതൃത്വത്തോടാണ് മാമുക്കോയയുടെ അഭ്യര്‍ഥന. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്കാര സാഹിതിയുടെ...
കോഴിക്കോട് : മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്ത്തകന് സഫീറിനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എം.എസ്.എഫ് പ്രതിഷേധ ദിനം ആചരിക്കുന്നു. തിങ്കളാഴ്ച കാമ്പസുകളിലും നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ ദിനം ആചരിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ്...
പാലക്കാട്: മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ ഗുണ്ടാ അക്രമം. എം.എസ്.ഫ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകന് സഫീര്‍ (23) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി...
ഭുവനേശ്വര്‍: വിവാഹ വിരുന്നിന് ലഭിച്ച സമ്മാനം തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ബൊലംഗീറില്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. പൊട്ടിത്തെറിയെ തുടര്‍ന്ന് വരന്റെ മുത്തശ്ശി സംഭവസ്ഥലത്തു...
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി ആര്.ജെ സൂരജ്. ഫേസ്ബുക്ക് ലൈവില്‍ വികാരഭരിതനായാണ് സൂരജ് പ്രത്യക്ഷപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് മലയാളികളായ കുറച്ച് ചെറുപ്പക്കാര്‍ അയാള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത്...
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. അട്ടപ്പാടി...