കൊല്‍ക്കത്ത: റോഡ് മുറിച്ചുകടക്കുന്നതിനിടെ കൊമ്പനെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യാത്രക്കാരന് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ ലതാഗുരി വനപ്രദേശത്തായിരുന്നു സംഭവം. ബാങ്കുദ്യോഗസ്ഥനായ സാധിക് റഹ്മാനെയാണ് ആന ചവിട്ടിക്കൊന്നത്. ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കുന്ന ആനയെ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. അക്രമാസക്തമായ രീതിയിലുള്ള...
തൃശൂര്‍: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു. തൃശൂര്‍ ഒല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറകടര്‍ ആയിരുന്നു ഡോ...
വിമാനയാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി യാത്രക്കാരന് മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര് സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ മരിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി അബൂദാബിയില്‍ ഇറക്കിയെങ്കിലും സലീമിന്റെ...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയിലെ സ്കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സമീപത്തെ വീട്ടില്‍ തുടങ്ങിയ അക്രമം പിന്നീട് സ്കൂളിലേക്ക് വ്യാപിക്കുകയായിരുന്നു. ട്രക്കില്‍ എത്തിയ അക്രമി...
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍. കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി അനാറുല്‍ ഇസ്ലാം പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്ന് ജയിലില്‍ കഴിയുന്ന അമീറുല്‍ ഇസ്ലാം കോടതിയില്‍ മൊഴി നല്‍കിയതായി ഓണ്‍ലൈന്‍ മാധ്യമമായ ‘ഇ...
കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ നെല്ലൂന്നിയിലെ സൂരജ്, ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ജിതേഷിന് നേരെ ആക്രമണമുണ്ടായത്. ജോലി സ്ഥലത്തുവെച്ച് സൂരജിനും...
പെരുമ്പാവൂര്‍: കൊല്ലപ്പെട്ടനിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ വീടിന് സമീപത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചക്കുശേഷമാണ് സംഭവം. പെരുമ്പാവൂര്‍ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡിലാണ് പാപ്പുവിന്റെ മൃതദേഹം കണ്ടത്. സംഭവസ്ഥലത്തേക്ക് ഉന്നതഉദ്യോഗസ്ഥര്‍ എത്തി പരിശോധന...
യു.എ റസാഖ് തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ കുറ്റപത്രം തയ്യാറായിട്ട് മാസങ്ങള്‍ പിന്നിട്ടു. ആഭ്യന്തര വകുപ്പിന്റെ ഒളിച്ചു കളിമൂലം കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. മാര്‍ച്ച് മാസത്തോടെ െ്രെകംബ്രാഞ്ച്...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ബി.ജെ.പി നേതാവിനെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗൗഹര്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ബി.ജെ.പി യുവജനവിഭാഗത്തിന്റെ ഷോപ്പിയാന്‍ ജില്ലാ പ്രസിഡന്റാണ് ഗൗഹര്‍ അഹമ്മദ് ഭട്ട്. ഷോപ്പിയാനിലെ ഖിലിരയില് നിന്നാണ് അഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. ഭീകരരാണ്...
യു.എ റസാഖ് തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസലിനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയിട്ട് വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രമെന്നത് കടലാസിലൊതുങ്ങുന്നു. കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ നിലച്ചിട്ട് മാസങ്ങള്‍...