ലുഖ്മാന് മമ്പാട് കോഴിക്കോട് മലപ്പുറത്തോടുള്ള പകയും വിവേചനവും തുടര്‍ന്ന് പിണറായി സര്‍ക്കാര്‍. 10 ഗവണ്മെന്റ് കോളജിലും ഒരു എയിഡഡ് കോളജുകളിലും 21 ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ ഒന്നു പോലും മലപ്പുറം ജില്ലയിലില്ല....
മലപ്പുറം: മാതാവിന്റെ സാന്നിധ്യത്തില്‍ തിയറ്ററിനകത്ത് പീഡനത്തിനിരയായ കുട്ടിക്ക് കൗണ്‍സിലിങ് ആരംഭിച്ചു. മഞ്ചേരി നിര്‍ഭയ ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടിക്കാണ് മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തില്‍ കൗണ്‍സിലിങ് ആരംഭിച്ചത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ യൂണിറ്റിലേയും നിര്ഭയഹോമിലെയും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് കുട്ടിയുമായി...
കോഴിക്കോട്: മലയാളി കളായ ഒരു കടുംബത്തിലെ നാലുപേര്‍ തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. മലപ്പുറം ജില്ലയിലെ വാഴയൂര്‍ പഞ്ചായത്ത് കടവ് റിസോര്‍ട്ടിന് സമീപം കളത്തില്‍ തൊടി പരേതനായ കുഞ്ഞഹമ്മദിനെ...
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഡോ.എം.കെ.മുനീര്‍, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദകസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച...
ഷഹബാസ് വെള്ളില മലപ്പുറം: 14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം സ്വന്തമാക്കിയ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് രണ്ടു മലപ്പുറത്തുകാരും. പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി അഫ്ദലും അരീക്കോട് താഴത്തങ്ങാടി സ്വദേശി വൈ.പി മുഹമ്മദ് ഷരീഫുമാണ് ചരിത്ര നേട്ടത്തിനൊപ്പം പന്തുതട്ടിയിരിക്കുന്നത്....
തിരുവനന്തപുരം: ഔപചാരിക ഉദ്ഘാടനത്തിനു കാത്തുനില്‍ക്കാതെ പൂര്‍ത്തീകരിച്ച ജലവിതരണ പദ്ധതികളില്‍ നിന്നും ആവശ്യമായ മേഖലകളില്‍ ജലം എത്തിക്കാന്‍ ജലവിഭവമന്ത്രി മാത്യു ടി. തോമസ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റവന്യൂ മന്ത്രിയും ജലവിഭവമന്ത്രിയും...
അബുദാബി: ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശിനി വിമാനയാത്രക്കിടെ മരണമടഞ്ഞു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനി പൂച്ചങ്ങാല് ഹൗ സില് ആയമ്മ(74)യാണ് ഇത്തിഹാദ് എയര്‍വെയ്സില്‍ നാട്ടിലേക്കുള്ള മടക്കയാത്ര ക്കിടെ മരണമടഞ്ഞത്. ഇന്നലെ രാവിലെ ജിദ്ദയില്‍ നിന്നും...
തിരുവനന്തപുരം: മലപ്പുറം ജില്ലയെ കണ്ണൂര്‍ മാതൃകയിലേക്ക് കൊണ്ടു പോകാന്‍ സി.പി.എമ്മും പോഷക സംഘടനകളും നടത്തുന്ന അക്രമങ്ങള്‍ കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് എം. ഉമ്മര്‍ നിയമസഭയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ മുസ്ലിംലീഗ് ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ അക്രമവും...
പെരിന്തല്‍മണ്ണ: നഗരത്തില്‍ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം. മണ്ഡലം മുസ്ലിംലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചക്ക് അങ്ങാടിപ്പുറം പോളി ടെക്നിക് കോളജില്‍ നിന്ന് മാരാകായുധങ്ങളും കുറുവടികളുമായി മാര്‍ച്ച് നടത്തി വന്നായിരുന്നു അക്രമം. നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച...
പെരിന്തല്‍മണ്ണ; മുസ്ലിം ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇന്ന് രാവിലെ ഗവ. അങ്ങാടിപ്പുറം പോളിടെക്നിക്ക് കോളേജില്‍ എം.എസ്.എഫിന്റെ കൊടിമരങ്ങള്‍ തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ...